ഈരാറ്റുപേട്ട സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു | a native of eratupetta died in saudi arabia

ഈരാറ്റുപേട്ട സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു | a native of eratupetta died in saudi arabia
Published on

റിയാദ്​: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി വടക്കൻ മേഖലയിലെ അറാറിൽ മരിച്ചു(a native of eratupetta died in saudi arabia). കോട്ടയം ഈരാറ്റുപേട്ട സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈറാണ്​ അറാറിലെ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്​.

നെഞ്ചുവേദനയെ തുടർന്ന് റഫയിലെ ജനറൽ ആശുപത്രിയിൽ​ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു. 30 വർഷത്തോളമായി റഫയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം റഫയിൽ ഖബറടക്കും.

Related Stories

No stories found.
Times Kerala
timeskerala.com