വേമ്പനാട്ടു കായലിൽ ചുണ്ടൻ വള്ളം അപകടത്തിൽപെട്ടു; വള്ളത്തിൽ ഉണ്ടായിരുന്നത് 98 ൽ അധികം തുഴച്ചിലുകാർ | boat

നടുവിലെ പറമ്പൻ ചുണ്ടൻ വെള്ളമാണ് അപകടത്തിൽപെട്ടത്.
boat
Published on

ആലപ്പുഴ: വേമ്പനാട്ടുകായലിലെ ചിത്തിര കായലിൽ ചുണ്ടൻ വെള്ളം അപകടത്തിൽപെട്ടു(boat). നടുവിലെ പറമ്പൻ ചുണ്ടൻ വെള്ളമാണ് അപകടത്തിൽപെട്ടത്.

മത്സരത്തിനായി കൊണ്ട് വന്ന ചുണ്ടൻ വെള്ളത്തെ കെട്ടിവലിച്ചു കൊണ്ടുവന്ന വള്ളത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.

98 ൽ അധികം തുഴച്ചിലുകാർ അപകട സമയം വള്ളത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com