തിരുവനന്തപുരം : കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് ഇന്ന് രാത്രി 12ന് തുടങ്ങും. (A 24-hour nationwide strike)
സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. അതേസമയം, ഗതാഗത കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ഇന്ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരമാണ്.
22മുതൽ അനിശ്ചിതകാല സമരത്തിലേക്കും നീങ്ങും.