Popular Front : പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ മുൻ ജില്ലാ ജഡ്‌ജിയുൾപ്പെടെ കേരളത്തിൽ നിന്നും 950 പേർ: റിപ്പോർട്ട് സമർപ്പിച്ച് NIA

ഇക്കാര്യം വ്യക്തമാക്കുന്നത് പിടിയിലായ പ്രതികളുടെ ജാമ്യത്തെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ്.
950 people from Kerala on Popular Front hit list
Published on

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഹിറ്റ്‌ലിസ്റ്റിൽ കേരളത്തിൽ നിന്നും 950 പേർ. എൻ ഐ എ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. (950 people from Kerala on Popular Front hit list)

കൂടാതെ, ശ്രീനിവാസൻ വധക്കേസ് പ്രതിയായ സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചുവെന്നും എൻ ഐ എ വ്യക്തമാക്കി.

ഇക്കാര്യം വ്യക്തമാക്കുന്നത് പിടിയിലായ പ്രതികളുടെ ജാമ്യത്തെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ്. ഇക്കൂട്ടത്തിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com