Wild elephant : തുരത്താൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കാട്ടാന: കോന്നിയിൽ 8 വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു

64 ജീവനക്കാരാണ് വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി ദൗത്യത്തിൽ പങ്കെടുത്തത്.
Wild elephant : തുരത്താൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കാട്ടാന: കോന്നിയിൽ  8 വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു
Published on

പത്തനംതിട്ട : കോന്നിയിൽ വനംവകുപ്പ് ജീവനക്കാരെ ആക്രമിച്ച് കാട്ടാന. കുമരംപേരൂരിലെ കാട്ടാനയാക്രമണത്തിൽ എട്ടു ജീവനക്കാർക്ക് പരിക്കേറ്റു. (8 forest department employees injured in wild elephant attack in Konni)

ആനയെ തുരത്തുന്ന ദൗത്യത്തിനിടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം ആരംഭിച്ചത് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നത് പതിവായതോടെയാണ്.

64 ജീവനക്കാരാണ് വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി ദൗത്യത്തിൽ പങ്കെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com