Electricity : STP സൗകര്യം ഇല്ല : കൊച്ചിയിലെ 71 ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാൻ നടപടി

ഇതിനോടകം തന്നെ ഇവയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴു ദിവസത്തിനകം പി സി ബിയുടെ അനുമതിപത്രം ഹാജരാക്കേണ്ടതാണ്
Electricity : STP സൗകര്യം ഇല്ല : കൊച്ചിയിലെ 71 ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാൻ നടപടി
71 flats in Kochi to lose electricity
Published on

കൊച്ചി : മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചിയിലെ 71 ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാൻ നടപടിയുമായി രംഗത്തെത്തി. ഇവിടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്തതാണ് കാരണം. (71 flats in Kochi to lose electricity)

ഇതിനോടകം തന്നെ ഇവയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴു ദിവസത്തിനകം പി സി ബിയുടെ അനുമതിപത്രം ഹാജരാക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കും.

കെ എസ് ഇ ബിയും ഫ്ളാറ്റുകൾക്ക് നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നടപടി ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലതിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com