കണ്ണൂർ : സി സദാനന്ദൻ മാസ്റ്റർ കൂടി രാജ്യസഭാ എം പി ആകുന്നതോടെ പാർലമെൻ്റിലെ കണ്ണൂരുകാരുടെ എണ്ണം 7 ആയിരിക്കുകയാണ്.(7 MPs from Kannur in Parliament)
കെ സുധാകരൻ, എം കെ രാഘവൻ, കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി സന്തോഷ് കുമാർ എന്നിവരാണ് മറ്റുള്ളവർ.
ഇക്കൂട്ടത്തിൽ കെ സുധാകരൻ, എം.കെ.രാഘവൻ, കെ.സി.വേണുഗോപാൽ എന്നിവർ ലോക്സഭാ എം പിമാരും, മറ്റുള്ളവർ രാജ്യസഭാ എം പിമാരുമാണ്.