Hospitals : അഭിമാനം: കേരളത്തിലെ 7 സർക്കാർ ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ഇതോടെ കേരളത്തിൽ ആകെ 233 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ ക്യു എ എസ് അംഗീകാരം ലഭിച്ചു.
Hospitals : അഭിമാനം: കേരളത്തിലെ 7 സർക്കാർ ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Published on

തിരുവനന്തപുരം : കേരളത്തിലെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചുവെന്നറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. (7 government hospitals in Kerala get national quality accreditation)

3 സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരവും, 4 എണ്ണത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിയ എന്‍.ക്യു.എ.എസ്. അംഗീകാരവും ലഭിച്ചു.

ഇതോടെ കേരളത്തിൽ ആകെ 233 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ ക്യു എ എസ് അംഗീകാരം ലഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com