തോട്ടിൽ വീണ് 5 വയസുകാരൻ മുങ്ങി മരിച്ചു; സംഭവം ആലപ്പുഴയിൽ | Alappuzha

ജോ​ഷ്വാ​യെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ തോട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്
Alappuzha
Published on

ആ​ല​പ്പു​ഴ: വീ​ടി​ന് സമീപത്തെ തോ​ട്ടി​ൽ വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ജീവൻ നഷ്ടമായി(Alappuzha). ഇന്ന് വൈ​കി​ട്ട് 4 മണിക്കാണ് സം​ഭ​വം നടന്നത്. എ​ട​ത്വാ ചെ​ക്കി​ടി​ക്കാ​ട് ക​ണി​യാം​പ​റ​മ്പി​ൽ ജെ​യ്സ​ൺ തോ​മ​സി​ന്‍റെ​യും ആ​ഷ​യു​ടെ​യും മ​ക​ൻ ജോ​ഷ്വായ്ക്കാണ് ജീവൻ നഷ്ടമായത്.

ജോ​ഷ്വാ​യെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ തോട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഉ​ട​ൻ ത​ന്നെ കുട്ടിയെ ആ​ശു​പ​ത്രി​യ​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഫലമുണ്ടായില്ല. യു​കെ​ജി വി​ദ്യാ​ർ​ഥി​യായ ജോ​ഷ്വാ പ​ച്ച വി​മ​ല നേ​ഴ്സ​റി സ്കൂ​ളിലാണ് പഠിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com