GST : ലോട്ടറിക്ക് 40 % GST : സമ്മാനങ്ങളുടെ എണ്ണം കുറയ്ക്കും

ടിക്കറ്റ് വിലയ്ക്ക് മാറ്റമില്ല. പുതിയ നിരക്കുകൾ തിങ്കളാഴ്ച മുതലാണ് നിലവിൽ വരുന്നത്.
GST : ലോട്ടറിക്ക് 40 % GST : സമ്മാനങ്ങളുടെ എണ്ണം കുറയ്ക്കും
Published on

തിരുവനന്തപുരം : നാൽപ്പത് ശതമാനം ജി എസ് ടി ഏർപ്പെടുത്താനായി ലോട്ടറിയുടെ ആകെ സമ്മാനങ്ങളുടെ എണ്ണം കുറച്ചു. ഏജന്റ് കമ്മീഷനും കുറച്ചിട്ടുണ്ട്. (40% GST on lottery)

ആകെയുള്ള സമ്മാനങ്ങളിൽ 6500-ഓളമാണ് കുറച്ചത്. ഒരു കോടി രൂപയിലധികം സമ്മാനത്തുകയിലും കുറച്ചു. അതേസമയം, ടിക്കറ്റ് വിലയ്ക്ക് മാറ്റമില്ല. പുതിയ നിരക്കുകൾ തിങ്കളാഴ്ച മുതലാണ് നിലവിൽ വരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com