
കൊച്ചി : തൃക്കാക്കരയിലെ കെ എം എം കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ വയറിളക്കവും ഛർദ്ദിയും മൂലം ആശുപത്രിയിൽ. 35 പേരാണ് രോഗബാധയുണ്ടായി ആശുപത്രിയിലായത്. (35 students from college hostel hospitalized)
ഇക്കൂട്ടത്തിൽ 25 പെൺകുട്ടികളും 10 ആൺകുട്ടികളും ഉണ്ട്. ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമാണെന്നാണ് സംശയം. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയാണ്.