
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗത്തിൻ്റെ ഉറവിടം വീട്ടിലെ കിണർ ആണെന്ന് സ്ഥിരീകരിച്ചു. (2 more people in Kozhikode test positive for amoebic encephalitis)
ഇത് ചതുപ്പ് നിലത്തോട് ചേർന്ന ഇടത്താണ് ഉള്ളത്. കിണർ വറ്റിച്ചു. സമീപത്തെ കിണറുകളിലെ ജലവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരു യുവാവിന് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.