കൊല്ലത്ത് 2 കായിക വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ | Dead

പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരിച്ചത്.
2 female sports students found dead in Kollam
Updated on

കൊല്ലം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്നുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരിച്ചത്.(2 female sports students found dead in Kollam)

വൈഷ്ണവി, സാന്ദ്ര എന്നിവരാണ് മരിച്ചത്.വൈകിട്ട് പതിവ് കായിക പരിശീലനത്തിനായി കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധനകൾ നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com