
പാലക്കാട് : പിറന്നാൾ ദിനത്തിൽ 18 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ചിറവട്ടം രാജൻ - ബിന്ദു ദമ്പതികളുടെ മകൾ ശ്രേയയാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ കുഴഞ്ഞ് വീണ ശ്രേയയെ ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
ശ്രേയ ബിരുദ പഠനത്തിന് അലോട്ട്മെൻ്റിനായി കാത്തിരിക്കവെയാണ് ദാരുണാന്ത്യം.