കോഴിക്കോട് : കുറ്റിച്ചിറ കുളത്തിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു. പയ്യാനക്കൽ കപ്പക്കൽ സ്വദേശി യഹിയ ആണ് മരണപ്പെട്ടത്.കുളത്തിൽ നീന്താൻ ഇറങ്ങിയപ്പോൾ മുങ്ങി താഴുകയായിരുന്നു. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.