

കോഴിക്കോട്: കക്കാടംപൊയിലിൽ 16കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനിയായ സുമൻ (16) എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.(16-year-old girl found dead in Kozhikode, family members have been questioned)
സംഭവദിവസം വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകി. കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു.