ചേർത്തലയിൽ 13 കാരൻ മുങ്ങി മരിച്ചു | boy dies

കൂട്ടുകാർക്കൊപ്പം പുതിയകാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ ഇറങ്ങവെയാണ് അപകടം നടന്നത്.
boy dies
Published on

ആലപ്പുഴ: ചേർത്തലയിൽ 13 കാരൻ മുങ്ങി മരിച്ചു(boy dies). മംഗലശ്ശേരി വിഷ്ണുപ്രകാശ് - സൗമ്യ ദമ്പതികളുടെ മകൻ അഭിജിത്ത് വിഷ്ണു (13) വിനെയാണ് കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂട്ടുകാർക്കൊപ്പം പുതിയകാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ ഇറങ്ങവെയാണ് അപകടം നടന്നത്. സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അഭിജിത്ത് കണ്ടമംഗലം എച്ച്എസ്എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com