മെയ് 31 ന് സര്‍ക്കാര്‍ സർവീസിൽ നിന്നും വിരമിക്കുക പതിനായിരത്തോളം പേർ; കൂട്ട വിരമിക്കലിനൊരുങ്ങി ജീവക്കാർ | retirement

വിരമിക്കൽ ആനുകൂല്യം നൽകാൻ സർക്കാർ കണ്ടെത്തേണ്ടത് ഏകദേശം 6000 കോടിയോളം രൂപയാണ്.
retirement
Published on

തിരുവനന്തപുരം: മെയ് 31 ന് സംസ്ഥാനസര്‍ക്കാര്‍ സർവീസിൽ നിന്നും പടിയിറങ്ങുക പതിനായിരത്തോളം ജീവനക്കാര്‍(government service).

ഇവർക്കുവേണ്ടി വിരമിക്കൽ ആനുകൂല്യം നൽകാൻ സർക്കാർ കണ്ടെത്തേണ്ടത് ഏകദേശം 6000 കോടിയോളം രൂപയാണ്. മുൻ കാലങ്ങളിൽ സ്‌കൂളില്‍ ചേരാന്‍ മേയ് 31 ജന്മദിനമായി ചേർത്തതിനാലാണ് വിരമിക്കൽ പ്രായവും അതെ തീയതിയിൽ വരുന്നത്. 2024 മെയ് 31 ന് 10,560 പേരാണ് സർവീസിൽ നിന്നും പടിയിറങ്ങിയത്. 2023-ല്‍ ഇത് 11,800 ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com