Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCareerസൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പരിശീലനം | Free beautician course

സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പരിശീലനം | Free beautician course

🎙️ Latest Podcast

കലവൂര്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് ആരംഭിക്കുന്നു. അഭിമുഖത്തിന് 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ ജനുവരി 16ന് രാവിലെ 10.30 നു ഹാജരാക്കണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ ഉണ്ട്. ഫോൺ:8330011815, 9746487851.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.