Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeCareerക്ലര്‍ക്ക് കം അക്കൗണ്ടന്റ് | Apply Now

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് | Apply Now

🎙️ Latest Podcast

വെണ്ണികുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത – ബികോം അക്കൗണ്ടിംഗ്, ടാലി, കമ്പ്യൂട്ടര്‍ എന്നിവയിലുളള പരിജ്ഞാനവും പ്രവൃത്തി പരിചയവും. ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 28 ന് രാവിലെ 11ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0469 2962228. (Apply Now)

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.