Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeEducationകെ-മാറ്റ് സൗജന്യ പരിശീലനം | K-MAT

കെ-മാറ്റ് സൗജന്യ പരിശീലനം | K-MAT

🎙️ Latest Podcast

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2026- ലെ എം.ബി.എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി https://forms.gle/fC77HMUGk8xFNVjs7 ഗൂഗിൾ ഫോം പൂരിപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 9400787242/ 9645176828/ 9447297722. (K-MAT)

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.