Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaകരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: വൻ നാശനഷ്ടം | Gas...

കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: വൻ നാശനഷ്ടം | Gas cylinder

🎙️ Latest Podcast

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. (Gas cylinder explodes in hotel in Kollam, Massive damage)

സ്ഫോടനത്തെത്തുടർന്ന് ഹോട്ടലിനുള്ളിൽ പടർന്ന തീയിൽ അടുക്കളയും ഉപകരണങ്ങളും നശിച്ചു. ഹോട്ടൽ അടുക്കളയിൽ പാചകം നടന്നുകൊണ്ടിരിക്കെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഫയർഫോഴ്‌സെത്തി തീയണച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.