Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeEntertainmentനടൻ ദിലീപ് ശങ്കറിൻ്റെ മരണം: അസ്വാഭാവികതകൾ ഇല്ലെന്ന് പോലീസ്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി...

നടൻ ദിലീപ് ശങ്കറിൻ്റെ മരണം: അസ്വാഭാവികതകൾ ഇല്ലെന്ന് പോലീസ്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി | Actor Dileep Shankar found dead

🎙️ Latest Podcast

തിരുവനന്തപുരം: സിനിമ-സീരിയൽ താരം ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇദ്ദേഹം താമസിച്ചിരുന്ന മുറിയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.(Actor Dileep Shankar found dead)

മരണത്തിൽ എന്തെങ്കിലും രീതിയിലുള്ള അസ്വാഭാവികത കാണുന്നില്ലെന്നാണ് പോലീസ് പറഞ്ഞത്. ഈ മുറിയിൽ നിന്നും കരൾ രോഗത്തിനുള്ള മരുന്ന് കണ്ടെത്തി.

ഒഴിഞ്ഞ 2 മദ്യക്കുപ്പികളും മുറിയിൽ നിന്നും ലഭിച്ചു. മൃതദേഹത്തിന് 2 ദിവസത്തിലേറെ പഴക്കമുള്ളതായാണ് വിവരം. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് വേണ്ടി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.