തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ ചിത്രം ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നതോടെ സംസ്ഥാനത്തെ യഥാർത്ഥ മത്സര ചിത്രം വ്യക്തമാകും.(Assembly elections, The deadline...
കായംകുളം: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സിറ്റിങ് എംഎൽഎയ്‌ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു (Aritha Babu). സ്ത്രീത്വത്തെ അപമാനിക്കുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, മറിച്ച്...
കോഴിക്കോട്: കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിൽ അവിശുദ്ധമായ ഒത്തുകളി നടക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi Kozhikode Speech0. കോഴിക്കോട് നടന്ന യുഡിഎഫ് റാലിയിൽ ഓൺലൈനായി...
ആലപ്പുഴ: കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെൻഷൻ പ്രഖ്യാപിച്ചു (Irshad Chakkalassery Suspension Muslim League)....
ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് കൺവീനർ ഇർഷാദ് ചക്കാലശേരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു (M Liju Kayamkulam UDF). വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള ഇടമല്ല തിരഞ്ഞെടുപ്പ്...
കായംകുളം: പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് യു.ഡി.എഫ് നേതാവിൽ നിന്ന് ഉണ്ടായതെന്ന് യു. പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞു (U Pratibha Press Meet Kayamkulam). വാർത്താസമ്മേളനത്തിനിടെ വിതുമ്പിക്കൊണ്ടാണ് താൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി (Kerala Assembly Election 2026 Candidates). 269 സ്ഥാനാർത്ഥികളുടെ പത്രികകൾ വിവിധ സാങ്കേതിക കാരണങ്ങളാൽ തള്ളിയതോടെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ കൃത്യമായ നിരക്ക് വ്യക്തമാക്കുന്ന...
തൃശൂർ: കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 29-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം രണ്ട് ഘട്ടങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് എം.ടി. രമേശ് അറിയിച്ചു.(PM Modi to...
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ. തവനൂരിലെ തിരഞ്ഞെടുപ്പ്...