അമ്പലപ്പുഴ: മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ നിയന്ത്രണം വിട്ട് മുൻമന്ത്രിയും അമ്പലപ്പുഴയിലെ നിയുക്ത എം.എൽ.എയുമായ ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും (G. Sudhakaran MLA Alappuzha). ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസിലെ തിരക്കിട്ട ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഡൽഹിയിലേക്ക് മടങ്ങും (CM Selection AICC...
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി പോര് മുറുകുന്നതിനിടെ കടുത്ത പരിഹാസവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത് (K Surendran Facebook post on Congress). കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ 'ലോ കമാൻഡ്'...
മലപ്പുറം: തന്നെ തീവ്രവാദി എന്ന് വിളിച്ച വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി കെ.എം. ഷാജി (KM Shaji vs Vellappally Natesan). വെള്ളാപ്പള്ളിക്ക് മാനസികമായ എന്തോ അസുഖമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇതിന്...
കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ആഭ്യന്തര തർക്കം യു.ഡി.എഫിലെ ഘടകകക്ഷികൾക്കിടയിലും വിള്ളൽ വീഴ്ത്തുന്നു (Mathew Kuzhalnadan vs Muslim League). കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ ഇരിക്കൂറിൽ മുസ്ലീം യൂത്ത്...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിൽ വൻ മാറ്റം. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ കെ.സി. വേണുഗോപാലിന് അനുകൂലമായി വൻ തരംഗം ഉണ്ടായതായാണ് വിവരം....
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് ചർച്ചകൾ നാടകീയമായ വഴിത്തിരിവുകളിലേക്ക് (Kerala CM Race 2026). വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണികൾ പരസ്യമായി രംഗത്തിറങ്ങി. തൃശൂർ കൊടുങ്ങല്ലൂരിലും ആലുവയിലും കുന്നംകുളം കടവല്ലൂരിലും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മൗനം വെടിഞ്ഞ് പിണറായി വിജയൻ (Pinarayi Vijayan First Reaction). ഇടതുവിരുദ്ധ വികാരം ഉണ്ടാകാൻ പല കാരണങ്ങളുണ്ടെന്നും പരാജയത്തെ ഒരു പ്രത്യേക കാരണത്തിലേക്ക് മാത്രമായി...
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിനുള്ളിൽ അതീവ സങ്കീർണ്ണമായ തലത്തിലേക്ക് നീങ്ങുന്നു. എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നയം നിലനിൽക്കെ, എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി....
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ വിശദമായ പരിശോധനയ്ക്കും തിരുത്തലിനും സി.പി.എം തയ്യാറെടുക്കുന്നു (M.A. Baby CPIM). പാർട്ടിയുടെ ചരിത്രത്തിലില്ലാത്ത വിധം തുറന്ന ചർച്ചകൾക്കും വിലയിരുത്തലുകൾക്കുമാണ് തുടക്കം കുറിക്കുന്നതെന്ന് സി.പി.എം ജനറൽ...