Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

“നീ പോ മോനേ വിജയാ…”; പിണറായിക്കെതിരെ മോഹൻലാൽ ഡയലോഗുമായി രേവന്ത് റെഡ്ഡി | Revanth Reddy Kerala Visit

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി (Revanth Reddy Kerala Visit). നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി...

ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീക്ഷണി; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീക്ഷണി (G Sudhakaran). സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് പരാതി....

‘അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴും’; ജി. സുധാകരനെതിരെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി | Pinarayi Vijayan

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

‘SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കും?’: രാജ്‌നാഥ് സിംഗ് കേരളത്തിൽ | Rajnath Singh

എറണാകുളം: കേരളത്തിലെ പ്രമുഖ മുന്നണികളായ എൽഡിഎഫിനും യുഡിഎഫിനും പ്രീണന രാഷ്ട്രീയം മാത്രമാണുള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പറവൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു മുന്നണികളിലെയും 'എഫ്' എന്ന...

നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9ന് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ലേബർ കമ്മിഷണറേറ്റ് | Assembly elections

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 9-ന് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഐടി, പ്ലാന്റേഷൻ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ...

‘അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം’: ആഞ്ഞടിച്ച് ഹൈക്കോടതി | Dummy candidates

കൊച്ചി: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഴിതെറ്റിക്കാൻ അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്ന രീതിക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടിയാണെന്നും ഒരു സ്ഥാനാർത്ഥിക്കും അർഹമായ വോട്ടുകൾ നഷ്ടപ്പെടാൻ പാടില്ലെന്നും...

ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി B ഗോപാലകൃഷ്ണൻ: ആഞ്ഞടിച്ച് എൽഡിഎഫും യുഡിഎഫും | B Gopalakrishnan

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിൽ 1977 മുതൽ വിജയിച്ച എംഎൽഎമാരുടെ പട്ടിക നിരത്തി ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ വിവാദമാകുന്നു. ചാവക്കാട് ഉയർത്തിയ ഈ ഫ്ലക്സിലൂടെ വോട്ടർമാർക്കിടയിൽ വർഗ്ഗീയ വേർതിരിവുണ്ടാക്കാൻ...

എറണാകുളം ആരോടൊപ്പം?: UDF കോട്ട കാക്കുമോ അതോ ഇടത്തോട്ട് ചായുമോ? | Assembly elections

എറണാകുളം : കേരളം ആകെ ചുവപ്പണിഞ്ഞ 2021-ലും എറണാകുളം ജില്ല യുഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 9 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ ഇടതുപക്ഷത്തിന് 5 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ ഇക്കുറി...

‘G സുധാകരൻ ഇപ്പോൾ വെച്ചത് കോൺഗ്രസിൻ്റെ തൊപ്പിയാണ്, എന്തും പറയും, പാർട്ടിക്ക് ഒന്നും സംഭവിക്കില്ല, FCRA ഭേദഗതി പിൻവലിക്കണം’: മുഖ്യമന്ത്രി | G Sudhakaran

ആലപ്പുഴ: സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ തൊപ്പിയാണ് വെച്ചിരിക്കുന്നതെന്നും പുതിയ താവളത്തിൽ പ്രീതി കിട്ടാൻ അദ്ദേഹം...

‘BJP എത്തുന്നത് മാരീച വേഷത്തിൽ, വിശ്വസിച്ചാൽ ഇന്നലെ വരെ ജീവിച്ചത് പോലെ കേരളത്തിൽ ജീവിക്കാനാകില്ല’: മുഖ്യമന്ത്രി | BJP

തിരുവനന്തപുരം: ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ചാൽ കേരളത്തിൽ ഇന്നലെവരെ അനുഭവിച്ച സമാധാനജീവിതം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ സ്വീകാര്യതയില്ലാത്തതിന്റെ വിരോധം തീർക്കാൻ കേന്ദ്രസർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....