Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

ഒറ്റപ്പാലത്ത് PK ശശി മത്സരിക്കും?: സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും | PK Sasi

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശി മത്സരിക്കും. യു ഡി എഫ് സ്ഥാനാർത്ഥിയായി ശശിയെ മത്സരിപ്പിക്കാനാണ് നീക്കം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കും.(PK Sasi to contest from...

‘UDF സീറ്റ് വിഭജനം പൂർത്തിയായി, കോൺഗ്രസ് 95 സീറ്റുകളിൽ, മുസ്ലീം ലീഗിന് 27 സീറ്റ്, PV അൻവർ ബേപ്പൂരിൽ’: VD സതീശൻ | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായി. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗിന് 27 സീറ്റുകൾ നൽകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8...

‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം: പോസ്റ്ററുകളുമായി ദീപ്തി മേരി വർഗീസ് ക്യാമ്പ് | Deepthi Mary Varghese

കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കൊച്ചി മണ്ഡലത്തിൽ ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങി. 'ഇനി കൊച്ചിയിൽ സർവ്വം ദീപ്തം' എന്ന ടാഗ്‌ലൈനോടെ തയ്യാറാക്കിയ പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ...

‘ദേശീയ പാർട്ടിയാണ് ഞങ്ങൾ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് നടപടിക്രമങ്ങളുണ്ട്, K സുധാകരന് ഏറ്റവും വലുത് പാർട്ടി’: രമേശ് ചെന്നിത്തല | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനെപ്പോലെ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന്...

‘എംപിമാരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ല’: ശശി തരൂർ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർക്ക് അതിനുള്ള അനുമതി നൽകുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് കർശന നിലപാട് തുടരുന്നതിനിടെയാണ് തരൂരിന്റെ ഈ പ്രസ്താവന ശ്രദ്ധേയമാകുന്നത്....

മുസ്ലീം ലീഗിൽ പോര്: അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടി വിടുന്നു? സ്ഥാനാർത്ഥിയാക്കാൻ നീക്കമിട്ട് CPM | Abdurahiman Randathani

മലപ്പുറം: സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. അദ്ദേഹത്തെ ഇടതുമുന്നണിയിലെത്തിക്കാൻ സിപിഎം നീക്കം സജീവമാക്കി. (Abdurahiman Randathani...

ഹൈക്കമാൻഡിന് വഴങ്ങാതെ K സുധാകരൻ: നാമനിർദേശ പത്രിക നൽകാൻ നീക്കം തുടങ്ങി, അടൂർ പ്രകാശിനും ഇളവ് ലഭിക്കുമോ? | K Sudhakaran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെ. സുധാകരൻ എംപി. ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങളോട് ഇതുവരെ സഹകരിക്കാത്ത സുധാകരൻ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. (K...

‘എംപിമാരെ മത്സരിപ്പിക്കരുത്, ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രംഗത്ത് വരും’: രാജ്‌മോഹൻ ഉണ്ണിത്താൻ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ഒരാൾക്ക് ഇളവ് നൽകിയാൽ അത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും കൂടുതൽ പേർ ഇതേ ആവശ്യവുമായി രംഗത്തെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി....

ആൻ്റണി രാജുവിന് പകരം ആര് മത്സരിക്കും?: പുതിയ സ്ഥാനാർത്ഥിയെ തേടി ഇടതുമുന്നണി | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻ മന്ത്രി ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ഇടതുമുന്നണി സജീവമാക്കി. സിറ്റിംഗ് സീറ്റായ തിരുവനന്തപുരം ഇത്തവണ...

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, പാർട്ടിയാണ് വലുത്, ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകമാണ്’: MK രാഘവൻ MP | K Sudhakaran

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി. കെ. സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം...