കണ്ണൂർ: നിയമസഭാ സീറ്റിനായി കടുംപിടുത്തം തുടരുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾ ഫലം കാണുന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിലും മത്സരിക്കണമെന്ന തന്റെ ആഗ്രഹത്തിൽ സുധാകരൻ മാറ്റം...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാകവെ, കാസർകോട് ജില്ലയിലെ തർക്ക മണ്ഡലങ്ങളിൽ ഏകദേശ ധാരണയാകുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെയും ഉദുമയിൽ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന...
കൊച്ചി: കേരളത്തിൽ രാഷ്ട്രീയ ബദൽ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഏഴ് പേരെയാണ് ആദ്യഘട്ടത്തിൽ മണ്ഡലങ്ങളിൽ നിശ്ചയിച്ചിരിക്കുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും...
ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിൽ ബാബു പ്രസാദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക്...
കോഴിക്കോട്: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ, അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി സിപിഎം. ലീഗ് പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അതിനെ ശക്തമായി പ്രതിരോധിച്ച നേതാവാണ് രണ്ടത്താണിയെന്ന് വിജയരാഘവൻ ഓർമ്മിപ്പിച്ചു.(Abdurahiman...
മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അബ്ദുറഹ്മാൻ രണ്ടത്താണി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള സ്വാഭാവിക വികാരം...
കോഴിക്കോട്: കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിയുടെ തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡൽഹിയിൽ നടക്കുന്നത് എംപിമാരുടെ കാര്യം മാത്രമല്ലെന്നും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള...
ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച് പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഡി സി സി പ്രസിഡൻ്റ്...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശി മത്സരിക്കും. യു ഡി എഫ് സ്ഥാനാർത്ഥിയായി ശശിയെ മത്സരിപ്പിക്കാനാണ് നീക്കം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കും.(PK Sasi to contest from...