Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

മലപ്പുറം പോളിങ്ങിന് സജ്ജം: സുരക്ഷയ്ക്ക് 4700ലേറെ ഉദ്യോഗസ്ഥർ, 17 ഡ്രോണുകൾ; വോട്ടർമാർ അറിയേണ്ടത്.. | Assembly Elections

മലപ്പുറം: വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ല പൂർണ്ണമായും സജ്ജമായതായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലായി 95 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിങ് ശതമാനം...

തിരഞ്ഞെടുപ്പും ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദേശങ്ങൾ | Assembly Elections

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. തിരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വോട്ടെടുപ്പ് ദിവസം ചൂട് കൂടുമെന്ന റിപ്പോർട്ടുകൾ വന്നതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും...

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്: ഇന്ന് നിശബ്ദ പ്രചാരണം, ജനഹിതം ആരോടൊപ്പം? | Silent campaign

തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഇന്ന് നിശബ്ദ പ്രചാരണം. പരസ്യപ്രചാരണത്തിന്റെ ആവേശമുയർന്ന കലാശക്കൊട്ടിന് ശേഷം, വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും മുന്നണികളും.(Kerala to the polling booth...

കേരളത്തിൽ കൊട്ടിക്കലാശത്തിനിടെ വ്യാപക സംഘർഷം; എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു | Kerala Election Clashes 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ സംഘർഷം (Kerala Election Clashes 2026). എറണാകുളം പറവൂരിൽ കലാശക്കൊട്ടിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. തത്തപ്പിള്ളി സ്വദേശി...

അമ്പലപ്പുഴയിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും; എൽഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്ന് ജി. സുധാകരൻ | G Sudhakaran Ambalappuzha Election

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ അമ്പതിനായിരം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ (G Sudhakaran Ambalappuzha Election). പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മാധ്യമങ്ങളോട്...

ആവേശം അലതല്ലിയ കൊട്ടിക്കലാശം; കേരളം ഇനി നിശബ്ദ പ്രചാരണത്തിലേക്ക്, വിധിയെഴുത്ത് മറ്റന്നാൾ | Kerala Election Final Campaign 2026

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സംസ്ഥാനത്ത് ആവേശകരമായ സമാപ്തി (Kerala Election Final Campaign 2026). നാടും നഗരവും രാഷ്ട്രീയ മുദ്രാവാക്യങ്ങളാലും പ്രകടനങ്ങളാലും മുഖരിതമായ മണിക്കൂറുകൾക്കൊടുവിൽ ഇന്ന് വൈകിട്ട്...

കേരളത്തിലെ പരസ്യ പ്രചാരണം അവസാന ലാപ്പിൽ: ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദ പ്രചാരണം; ആവേശം വാനോളം | Kerala Assembly election

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന തീപാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറുമണിയോടെ സമാപനമാകും. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ശക്തിപ്രകടനം നടത്തുന്ന 'കൊട്ടിക്കലാശ'ത്തിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളും. നാളെ നിശബ്ദ പ്രചാരണത്തിന്...

‘മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് UDF സർക്കാർ അന്വേഷണം നടത്തും’: KC വേണുഗോപാൽ | UDF

ആലപ്പുഴ: കേരളത്തെ ദുരിതത്തിലാക്കിയ പ്രളയം സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലിൽ അടുത്ത യുഡിഎഫ് സർക്കാർ ഉന്നതതല അന്വേഷണം നടത്തുമെന്ന് കെ.സി. വേണുഗോപാൽ. ശബ്ദരേഖയിൽ ഇക്കാര്യം വ്യക്തമാണെന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. (UDF government...

‘ബൈ ബൈ പിണറായി, അധിക്ഷേപം അനുഗ്രഹമായി കാണുന്നു, ഗൗനിക്കുന്നില്ല’: മുഖ്യമന്ത്രിക്കെതിരെ രേവന്ത് റെഡ്ഡി | Chief Minister

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വാക്പോരിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രി അയച്ച മറുപടി കത്തിന് പിന്നാലെയും തന്റെ മുൻ നിലപാടുകൾ അദ്ദേഹം ആവർത്തിച്ചു. പിണറായി വിജയന്റെ കാലം...

‘കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കൾ, ആർജ്ജവമുള്ള സർക്കാരാണ് കേരളം ഭരിക്കേണ്ടത്’: ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി | Priyanka Gandhi

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രിയങ്ക ഗാന്ധി എംപി. വയനാട് നേരിടുന്ന വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാതലായ പ്രശ്നങ്ങളിൽ ഇരു സർക്കാരുകളും ജനങ്ങളെ കൈവിടുകയാണെന്ന് ബത്തേരിയിൽ...