Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala

‘ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ സന്തോഷം, അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും’: ലീഗിൻ്റെ നിലപാടിനെയും വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Favors CM From Alappuzha

ആലപ്പുഴ: സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വരുന്നത് കേരളത്തിനും നല്ലതാണെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ,...

‘VD സതീശൻ്റെ നിലപാടും കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണം’: സാറാ ജോസഫ് | Sara Joseph Supports VD Satheesan

തൃശൂർ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ സാറാ ജോസഫ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സതീശന് അനുകൂലമായ നിലപാട് അവർ വ്യക്തമാക്കിയത്. വൻ ഭൂരിപക്ഷത്തിൽ...

മുഖ്യമന്ത്രി ചർച്ച: ഭൂരിഭാഗം MLAമാരുടെ പിന്തുണയും KC വേണുഗോപാലിന് | KC Venugopal Gets Support

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരടങ്ങുന്ന നിരീക്ഷക സംഘം മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ നിലപാടും വ്യക്തമാക്കുന്ന റിപ്പോർട്ടിൽ കെ.സി....

മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്: നേതാക്കള ഡൽഹിക്ക് വിളിപ്പിച്ചു, നിരീക്ഷകരുടെ റിപ്പോർട്ടും ചർച്ചയാകും | Kerala CM Selection

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരഥിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ശക്തമാകുന്നു. എഐസിസി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിനാണ് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയെന്നാണ് സൂചന. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും...

‘ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ KC വേണുഗോപാൽ ജനവിധിയെ മാനിക്കണം’: ഖാർഗെയുടെ വസതിക്ക് മുന്നിൽ ഫ്ലക്സ് ബോർഡ് | Anti KC Venugopal Posters

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും ഹൈക്കമാൻഡ് വസതിക്ക് മുന്നിലേക്കും പടരുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലക്സുകളാണ് ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ...

വലിയ മാറ്റത്തിനൊരുങ്ങി CPM: സമയം നിശ്ചയിച്ചുള്ള ചർച്ചകൾക്ക് വിടയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം, നേതൃത്വത്തിനെതിരെ പ്രവർത്തകർ | CPM Adopts New Review Policy

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പുകയുന്ന അതൃപ്തി പരസ്യമായ തിരുത്തൽ നടപടികളിലേക്ക് നീങ്ങുന്നു. മുൻകൂട്ടി സമയം നിശ്ചയിച്ച് ചർച്ചകൾ അവസാനിപ്പിക്കുന്ന രീതി ഇനി പാർട്ടിയിൽ അനുവദിക്കില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ്...

‘CPIയിൽ നേതൃമാറ്റത്തിൻ്റെ സാഹചര്യമില്ല, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’: ബിനോയ് വിശ്വം | Binoy Viswam on CPI Leadership Change

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. തോൽവിയിൽ പാർട്ടിക്കുള്ളിൽ തുറന്ന ചർച്ചകൾ നടക്കാറുണ്ട്. അത് സ്വാഭാവികമാണ്. ഇടത് നയങ്ങളിൽ വ്യതിയാനം വന്നപ്പോഴൊക്കെ സിപിഐ അത് തിരുത്തിയിട്ടുണ്ട്....

‘പത്രം പുറത്തുവിട്ടത് യഥാർത്ഥ രേഖയല്ല’: കേരളത്തിലെ മുഖ്യമന്ത്രി നിർണ്ണയത്തിൽ  ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകി നിരീക്ഷകർ | AICC Observers

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം ക്രോഡീകരിച്ച റിപ്പോർട്ട് എഐസിസി നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം...

കുന്നത്തൂരിലെ വീഴ്ച: വിതുമ്പി കോവൂർ കുഞ്ഞുമോൻ; പ്രചാരണത്തിന് പണം കണ്ടെത്താൻ കാറും വിറ്റു | Kovoor Kunjumon Emotional

കൊല്ലം: കുന്നത്തൂർ നിയസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് കോവൂർ കുഞ്ഞുമോൻ. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുമോൻ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനോടാണ് പരാജയപ്പെട്ടത്. 25,314 വോട്ടുകളുടെ...

മുഖ്യമന്ത്രി ചർച്ചകൾ: തൻ്റെ നിർദേശം നിരീക്ഷകരുടെ പട്ടികയിൽ ഇല്ലെന്ന ആരോപണവുമായി ഉദുമ MLA | Uduma MLA Complains

തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി എഐസിസി നിരീക്ഷകർ ശേഖരിച്ച എംഎൽഎമാരുടെ പ്രിഫറൻസ് ലിസ്റ്റിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതൃപ്തിയുമായി ഉദുമ എംഎൽഎ കെ. നീലകണ്ഠൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന പട്ടികയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(Uduma MLA...