Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

‘ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’: ആഞ്ഞടിച്ച് ഷോൺ ജോർജ് | Shaun George

കോട്ടയം: ക്രൈസ്തവ സഭയ്ക്കെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്. സഭ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പാർട്ടിക്കും തിരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(There are those in the...

‘സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും’: TP രാമകൃഷ്ണൻ | Assembly election

കോഴിക്കോട്: കേരളത്തിൽ പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്ത് ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെന്നും ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടർമാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. (There...

നിരോധന ഉത്തരവ് ലംഘിച്ചു: അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെയും LDF, NDA പ്രവർത്തകർക്കെതിരെയും കേസ് | Shanimol Usman

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിരോധന ഉത്തരവും ലംഘിച്ച് പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഷാനിമോൾക്ക് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ...

‘പിണങ്ങി പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവന്നു, 5 ജില്ലകളിൽ ‘ക്ലീൻ സ്വീപ്പ്’ ഉണ്ടാകും’: VD സതീശൻ | VD Satheesan

കൊച്ചി: കേരളത്തിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ 30 വർഷത്തിനിടെ മുന്നണി കാഴ്ചവെച്ച ഏറ്റവും മികച്ച സംഘടനാ പ്രവർത്തനമാണ് ഇത്തവണ നടന്നതെന്നും വോട്ടെടുപ്പിന് ശേഷം...

‘NDA ഒരു വശത്തും മറുവശത്ത് കോൺഗ്രസ്-CPM സഖ്യവും ആയിരിക്കും’: രാജീവ് ചന്ദ്രശേഖർ | NDA

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ മാറ്റം ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം മണ്ഡലത്തിൽ ബിജെപിക്ക് വലിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(There will be NDA...

വിജയം ഉറപ്പെന്ന് V മുരളീധരൻ: തിരുവനന്തപുരത്ത് BJP ക്യാമ്പുകളിൽ വൻ ആത്മവിശ്വാസം | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ തിരുവനന്തപുരം ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി നേതൃത്വം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും നേമത്ത് പാർട്ടി വീണ്ടും കരുത്ത് തെളിയിക്കുമെന്നും വി....

കേരളത്തിൽ ‘താമര’ വിരിയുമെന്ന് BJP: നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പെന്ന് വിലയിരുത്തൽ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും രണ്ടിടത്ത് വിജയം ഉറപ്പാണെന്നും പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി വൈകി ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ ജയസാധ്യതകൾ ചർച്ച...

‘നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും, അത് ടീമിൻ്റെ വിജയം’: ആവർത്തിച്ച് VD സതീശൻ | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം...

‘നേമത്ത് നടന്നത് ശക്തമായ മത്സരമാണ്, LDF ജയിക്കും’: V ശിവൻകുട്ടി | LDF

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

ഭരണത്തുടർച്ചാ പ്രതീക്ഷയിൽ LDF: ജയസാധ്യത വിലയിരുത്താൻ CPM സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ | LDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ജയസാധ്യതകൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.(LDF in hopes of continuing...