കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിലെ കൗണ്ടിംഗ് സെന്ററുകളിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ അപ്രതീക്ഷിത നിയന്ത്രണം വിവാദമാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പാസ് കൈവശമുള്ള മാധ്യമപ്രവർത്തകരെ പോലും വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ പ്രവേശിപ്പിക്കാത്ത സാഹചര്യമാണ് ഉണ്ടായത്....
കൊച്ചി: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കളമശ്ശേരി മണ്ഡലത്തിൽ അനിശ്ചിതത്വം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായതാണ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രതിനിധികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. താക്കോലിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.(Kalamassery...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന 140 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ഓരോ 50 വോട്ടുകൾ വീതമുള്ള...
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലിന് മുന്നോടിയായി രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം...
വയനാട്: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണലിന് ഇനി നിമിഷങ്ങൾ മാത്രം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ ബാലറ്റ് പെട്ടികൾ തുറന്നു തുടങ്ങി. വയനാട് ജില്ലയിലെ...
തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് വി. മുരളീധരൻ. സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തവണ താമര വിരിയുമെന്നും മണ്ഡലത്തിൽ ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(V Muraleedharan...
മലപ്പുറം: സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള നടപടികൾ പുരോഗമിക്കവെ മലപ്പുറത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനാണ് ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയത്.(Malappuram strong room media ban election result controversy)
ദൃശ്യങ്ങൾ...
തിരുവനന്തപുരം: കേരളം അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന വിധിദിനത്തിന്റെ ആദ്യ ഘട്ട നടപടികൾ പൂർത്തിയായി. സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. കൃത്യം...
തൃശ്ശൂർ: മണലൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിനാണ് വോട്ടെണ്ണൽ ദിനം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടി.എൻ. പ്രതാപൻ. മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുമെന്നും സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം...
കോഴിക്കോട്: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ യാതൊരുവിധ ആശങ്കയുമില്ലെന്ന് ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.(TP Ramakrishnan Perambra Election result...