പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ പാർട്ടി പദവികൾ രാജിവെച്ചു. അടൂരിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ച്...
കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് മടങ്ങിയെത്തിയ കെ. സുധാകരൻ എം.പിക്ക് പിന്തുണയുമായി അനുയായികൾ രംഗത്ത്. കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവർത്തകർ എത്തുകയാണ്. (K Sudhakaran makes...
മലപ്പുറം: പെരിന്തൽമണ്ണയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നജീബ് കാന്തപുരത്തിന് പകരം പ്രാദേശികരായ നേതാക്കളെ പരിഗണിക്കണമെന്നാണ് ബോർഡുകളിലെ പ്രധാന ആവശ്യം. (Flex boards against Najeeb...
കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, തന്റെ രാഷ്ട്രീയ തട്ടകമായ കണ്ണൂരിനെ സാക്ഷിയാക്കി വൈകാരിക പ്രതികരണവുമായി കെ. സുധാകരൻ എം.പി. ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് മടങ്ങി നാട്ടിലെത്തിയതിന് പിന്നാലെയാണ്...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കെ സുധാകരന് അതൃപ്തിയോ? അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങി. പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെങ്കിലും അതിൽ പങ്കെടുക്കാതെയാണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. (K Sudhakaran Returned...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ധാരണയായി. നേമം മണ്ഡലം തിരിച്ചുപിടിക്കാൻ യുവനേതാവ് കെ.എസ്. ശബരീനാഥനെ ഇറക്കാനാണ് കോൺഗ്രസ് നീക്കം. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ശബരീനാഥൻ താൽപ്പര്യം...
കോഴിക്കോട്: മുതിർന്ന നേതാവ് ഡോ. എം.കെ. മുനീർ കൊടുവള്ളി സീറ്റ് ഒഴിഞ്ഞ് കോഴിക്കോട് സൗത്തിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ കൊടുവള്ളിയിൽ അവകാശവാദവുമായി പ്രാദേശിക-സംസ്ഥാന നേതാക്കൾ രംഗത്ത്. സിറ്റിങ് സീറ്റിൽ പിടിമുറുക്കാൻ ജില്ലാ നേതാക്കൾ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.(Assembly elections, BJP decides candidates...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ തുടരും. രാവിലെ പത്ത് മണിയോടെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുസമീപനം വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി...