Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala

‘ഇറ്റ്സ് എ കം ബാക്ക്, താങ്ക്യൂ തൃത്താല’: MB രാജേഷിനെ സാക്ഷിയാക്കി VT ബൽറാമിൻ്റെ ‘വിജയ സെൽഫി’ | VT Balram Lead Thrithala

പാലക്കാട്: കേരളം ഉറ്റുനോക്കുന്ന തൃത്താല മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിലെ മന്ത്രി എം.ബി. രാജേഷിനെ പിന്നിലാക്കി വി.ടി. ബൽറാം വിജയത്തിലേക്ക്. നാലാം റൗണ്ട് വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ താൻ മണ്ഡലം തിരിച്ചുപിടിച്ചുവെന്ന സൂചന...

ഇടതുകോട്ടകൾ തകർത്ത് ‘കൈ’പ്പിടിയിലൊതുക്കി, കേരളത്തിൽ UDF തരംഗം: മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഏറെ പിന്നിൽ, ആഘോഷത്തിമിർപ്പ് | Kerala Election Results 2026

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറി. നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും...

വട്ടിയൂർക്കാവിൽ ലീഡ് തിരിച്ചുപിടിച്ച് K മുരളീധരൻ | K Muraleedharan Lead Vattiyoorkavu

തിരുവനന്തപുരം: കടുത്ത ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനായിരുന്നു നേരിയ മുൻതൂക്കമെങ്കിൽ, അഞ്ച് റൗണ്ടുകൾ പൂർത്തിയായപ്പോൾ...

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വൻ തിരിച്ചുവരവ്: പയ്യന്നൂരിൽ വിറച്ച് LDF, ധർമ്മടത്ത് മുന്നേറാനാകാതെ പിണറായി | Sunny Joseph Lead Peravoor

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പേരാവൂരിൽ തുടക്കത്തിൽ പിന്നിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ശക്തമായി തിരിച്ചുവന്നു. അതേസമയം, പയ്യന്നൂരിലും ധർമ്മടത്തും...

ധർമ്മടത്ത് അട്ടിമറി; പിണറായി വിജയൻ പിന്നിൽ; യുഡിഎഫിന് അപ്രതീക്ഷിത കുതിപ്പ് | Pinarayi Vijayan Dharmadam Result

കണ്ണൂർ: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പിന്നിലായി (Pinarayi Vijayan Dharmadam Result). ആദ്യ അഞ്ച് റൗണ്ടുകൾ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ്...

കേരളം ‘കൈ’പ്പിടിയിലാക്കി ‘UDF’: 100ഓളം സീറ്റുകളുടെ നേട്ടം, ആഘോഷത്തിമിർപ്പിൽ പ്രവർത്തകർ, പാർട്ടി ആസ്ഥാനത്ത് ആവേശക്കടൽ, പിണറായി പിന്നിൽ തന്നെ | Kerala Assembly Election Results 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ കേരളം വീണ്ടും വലതുപക്ഷത്തേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നുവീണ...

പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ: 20,000 കടന്ന് ലീഡ്, മണ്ഡലത്തിൽ മായാതെ ഉമ്മൻ ചാണ്ടി പ്രഭാവം | Chandy Oommen Lead Puthuppally

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടിയുടെ മണ്ണ് ഇത്തവണയും യുഡിഎഫിനെ കൈവിട്ടില്ല. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ 21,691 വോട്ടുകളുടെ കൂറ്റൻ ലീഡുമായി വിജയമുറപ്പിച്ചു കഴിഞ്ഞു....

‘താനൂർ അതിൻ്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു’: ചരിത്ര ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നതായി PK നവാസ് | PK Navas Lead Tanur

മലപ്പുറം: താനൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് കോട്ടകൾ തകർത്ത് യുഡിഎഫ് തരംഗം. കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്....

‘വനവാസമില്ല’ പകരം വലം’കയ്യി’ൽ അധികാരം, കേരളത്തിൽ UDF സുനാമി: 100 കടന്ന് ലീഡ്; ആഘോഷങ്ങൾ തുടങ്ങി, ആകെ പതറി 38ലേക്ക് തള്ളപ്പെട്ട് LDFഉം പിണറായിയും | Kerala Assembly Election Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്ത് ബഹുദൂരം മുന്നിലെത്തി. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം...

ചുവപ്പ് കോട്ടകളിൽ നികത്താനാകാത്ത വിള്ളൽ: പയ്യന്നൂരിലടക്കം കടുത്ത പോരാട്ടം | Kerala Assembly Election Results 2026

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് കണ്ണൂരിലെ ഇടതുകോട്ടകളിലേക്കാണ്. സി.പി.എം ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും വോട്ടുചോർച്ചയുണ്ടായെന്ന സൂചനകൾ എൽഡിഎഫ് ക്യാമ്പിനെ കടുത്ത ആശങ്കയിലാക്കുന്നു.(Kerala Assembly Election Results...