Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

‘നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്’: AK ശശീന്ദ്രൻ | Candidate selection

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ എൻ.സി.പി സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും സംഘടനാ നടപടികൾ പാലിച്ചാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. എലത്തൂരിലെ എൻ.സി.പി പ്രവർത്തകർക്കിടയിൽ തന്റെ സ്ഥാനാർത്ഥിത്വം വലിയ...

ഐ.പി.എൽ ആവേശം പോലെ കണ്ണൂർ രാഷ്ട്രീയം; വിക്കറ്റുകൾ വീഴ്ത്തി യു.ഡി.എഫ്, പടയൊരുക്കി എൽ.ഡി.എഫും | Kannur Assembly Election 2026 ബി.ജെ.പി.യും

കണ്ണൂർ: ക്രിക്കറ്റ് മൈതാനത്തെ ട്വന്റി-20 ആവേശത്തെ വെല്ലുന്ന രീതിയിൽ കണ്ണൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നു (Kannur Assembly Election 2026). അടുത്തയാഴ്ച ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, രാഷ്ട്രീയ പൂരത്തിന് തുടക്കമിട്ട് മുന്നണികൾ കളം...

സി.പി.എം വിട്ട് കോൺഗ്രസിലേക്ക്; മലമ്പുഴയിൽ കൈപ്പത്തി ചിഹ്നത്തിൽ എ. സുരേഷ് മത്സരിക്കും | A Suresh Congress Malampuzha

പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് കോൺഗ്രസിൽ ചേരുന്നു (A Suresh Congress Malampuzha). മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും...

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി 20 സ്ഥാനാർത്ഥി; കൊടുങ്ങല്ലൂരിൽ ജനവിധി തേടും | Varghese George Twenty20 candidate

തൃശൂർ: മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും (Varghese George Twenty20 candidate). ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മന്റെ ഭർത്താവായ...

കൊടുങ്ങല്ലൂർ ട്വന്റി20ക്ക്: B ഗോപാലകൃഷ്ണന് സീറ്റില്ല; NDAയിൽ അപ്രതീക്ഷിത മാറ്റം | NDA

തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ട്വന്റി20യുടെ ഡോ. വർഗീസ് ജോർജ് മത്സരിക്കും. ബി. ഗോപാലകൃഷ്ണൻ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന സീറ്റാണ് അവസാന നിമിഷം ഘടകകക്ഷിയായ ട്വന്റി20ക്ക് വിട്ടുകൊടുത്തത്. ഇതോടെ മണ്ഡലത്തിൽ ഗോപാലകൃഷ്ണനായി...

ധർമ്മടത്ത് പിണറായിക്കെതിരെ VP അബ്ദുൾ റഷീദ്?: പോര് മുറുകുന്നു | CM Pinarayi Vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ധർമ്മടത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നു. തളിപ്പറമ്പിലാണ് അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ...

കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർദേശത്തിലും അയയാതെ K സുധാകരൻ: ഖാർഗെയുമായി സംസാരിച്ചു, ഇന്ന് രാഹുൽ ഗാന്ധിയെ കാണും | K Sudhakaran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനത്തിൽ വഴങ്ങാതെ കെ. സുധാകരൻ എംപി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപ്പര്യം അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കും. ഇന്ന് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ...

കണ്ണൂർ CPMലെ പൊട്ടിത്തെറി: TK ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം | TK Govindan

കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സി.പി.എം നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം. ടി കെ ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന്...

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം: K സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല | K Sudhakaran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് നേതൃത്വം. ഇതോടെ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരനും, അടൂർ പ്രകാശിനും പട്ടികയിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വത്തിന്റെ ഈ...

BJPയിൽ പൊട്ടിത്തെറി: അഡ്വ. നോബിൾ മാത്യുവിനെ സസ്പെൻഡ് ചെയ്തു | BJP

കോട്ടയം: ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി...