Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ 5 ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ | ECI

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ ഭരണതലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥാനങ്ങളിൽ...

‘കോൺഗ്രസിൻ്റെ കരുത്താണ് K സുധാകരൻ’: MPയെ ഫ്ലാറ്റിലെത്തി കണ്ട് രമേശ് ചെന്നിത്തല | K Sudhakaran

ന്യൂഡൽഹി: നിയമസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ കെ. സുധാകരനെ സന്ദർശിച്ച് രമേശ് ചെന്നിത്തല. സുധാകരൻ പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹവുമായി ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഷമ മുഹമ്മദും സുധാകരനെ സന്ദർശിക്കാൻ...

സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി V അബ്ദുറഹ്മാൻ | V Abdurahiman

മലപ്പുറം: താനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രചാരണ രംഗത്തിറങ്ങാതെ മന്ത്രി വി. അബ്ദുറഹ്മാൻ. അതൃപ്തിയാണ് മന്ത്രിയുടെ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നാണ് സി‌പി‌എം...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിക്കില്ല?: സ്ഥാനാർത്ഥിത്വം തടഞ്ഞുവച്ച് ഹൈക്കമാൻഡ് | Eldhose Kunnappilly

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. ലൈംഗിക പീഡനക്കേസ് നിലനിൽക്കുന്നതാണ് കേന്ദ്ര നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.(No seat for Eldhose Kunnappilly in...

G സുധാകരനെതിരായ CPM റാലി: 500 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു | G Sudhakaran

-ആലപ്പുഴ: പാർട്ടി വിട്ട മുതിർന്ന നേതാവ് ജി. സുധാകരനെതിരെ സി.പി.എം. സംഘടിപ്പിച്ച ബഹുജന പ്രകടനത്തിന് പൊലീസിന്റെ പൂട്ട്. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്....

‘സ്ഥാനാർത്ഥിത്വത്തിൻ്റെ അടിസ്ഥാനം ബന്ധുത്വമല്ല, PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനം’: KK രാഗേഷ് | TK Govindan

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ...

TK ഗോവിന്ദനെ പുറത്താക്കി CPIM: PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനമെന്ന് KK രാഗേഷ് | TK Govindan

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന്പുറത്താക്കി സി.പി.ഐ എം. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ...

‘സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും’: കമൽ ഹാസൻ | Pinarayi Vijayan

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയാശംസകൾ നേർന്ന് തമിഴ് സൂപ്പർതാരം കമൽ ഹാസൻ. സഖാവ് പിണറായി വിജയൻ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ...

തൊടുപുഴയിൽ തലമുറമാറ്റം: PJ ജോസഫ് മത്സരത്തിനില്ല; അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകും | PJ Joseph

ഇടുക്കി: കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ പി.ജെ. ജോസഫ് മത്സരരംഗത്ത് നിന്ന് പിന്മാറുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ മകൻ അപു ജോൺ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി തീരുമാനം. കേരള കോൺഗ്രസ് ജോസഫ്...

തവനൂരിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ലക്സുകൾക്ക് മുകളിൽ പ്രതിഷേധ കുറിപ്പുകൾ | Sandeep Varier

മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ പരസ്യ പ്രതിഷേധം. സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സുകൾക്ക് മുകളിലാണ്...