Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

ആരോഗ്യ മേഖലയിലെ വീഴ്ചകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? | Assembly elections

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തമടക്കം സംഭവബഹുലമായ കാര്യങ്ങളാണ് സംസ്ഥാന ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഇവ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.(Will the shortcomings in the health sector be...

ശ്രദ്ധേയമായി ചാത്തന്നൂർ: ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ BJP; തിരിച്ചുവരവിന് UDF | BJP

കൊല്ലം: ജി.എസ്. ജയലാലിലൂടെ മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, കേരളത്തിൽ ബിജെപി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നായി ചാത്തന്നൂർ മാറിയിരിക്കുന്നു. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ബിജെപി നടത്തിയ മുന്നേറ്റമാണ് ഇവിടുത്തെ...

ഒടുവിൽ മലപ്പുറത്തെയും കാസർഗോട്ടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് LDF: താനൂരിൽ P മുഹമ്മദ് സമീർ | LDF

മലപ്പുറം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലപ്പുറം ജില്ലയിലെ താനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിലും കാസർഗോഡ് മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്നിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.(LDF finally announces remaining candidates for Malappuram and...

തൃക്കരിപ്പൂരിൽ സ്വാധീനം ഉറപ്പിക്കാൻ ഇടതുപക്ഷം: അട്ടിമറിക്കാൻ സന്ദീപ് വാര്യർ | LDF

കാസർഗോഡ്: തൃക്കരിപ്പൂർ എന്നും ഇടതുപക്ഷത്തിന് ഹൃദയപക്ഷമാണ്. എന്നാൽ ഇത്തവണ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.(LDF to consolidate influence...

മഞ്ചേശ്വരത്ത് തീപാറുന്ന പോരാട്ടം: കോട്ട കാക്കാൻ UDF, പ്രതീക്ഷയോടെ BJPയും LDFഉം | UDF

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഇത്തവണ വാശിയേറിയ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനായി എംഎൽഎ എ.കെ.എം. അഷ്റഫും എൻഡിഎയ്ക്കായി കെ. സുരേന്ദ്രനും മുഖാമുഖം വരുന്നു.(Fierce fight in Manjeshwar, UDF, BJP and...

BJP മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക: അരുവിക്കരയിൽ നടൻ വിവേക് ഗോപൻ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 11 സ്ഥാനാർത്ഥികളുടെ പട്ടിക കൂടി ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 97 ഇടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. സിനിമ-സീരിയൽ താരം...

‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, തർക്കം ഉണ്ടാക്കില്ല’: രമേശ് ചെന്നിത്തല | Chief Minister

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങൾക്കും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (The high command will...

കേരളം തിരഞ്ഞെടുപ്പ് ചൂടിൽ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മുന്നിൽ UDF, മുന്നണികളുടെ നിലവിലെ ചിത്രം | Assembly elections

തിരുവനന്തപുരം: ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 23 തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാന മുന്നണികളെല്ലാം തന്നെ തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജനവിധി തേടാൻ തയ്യാറെടുക്കുകയാണ്.(Kerala...

‘കൈ’ വേണ്ട: ഒറ്റപ്പാലത്ത് PK ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും | PK Sasi

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പി.കെ. ശശിക്ക് കൈപ്പത്തി ചിഹ്നം നൽകേണ്ടതില്ലെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചു. പ്രശ്നപരിഹാരത്തിനായി ശശിയോട് കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത്...

ഇരിക്കൂറിൽ കോട്ട കാക്കാൻ സജീവ് ജോസഫ്: അട്ടിമറി ലക്ഷ്യമിട്ട് മാത്യു കുന്നപ്പള്ളി | Assembly elections

കണ്ണൂർ: കോൺഗ്രസിനൊപ്പം നിൽക്കുന്ന ഇരിക്കൂർ മണ്ഡലം ഇത്തവണയും കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫ് വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. മാത്യു...