Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

ഏറ്റുമാനൂരിൽ UDF സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിച്ച് NDA സ്ഥാനാർത്ഥി: അനുഗ്രഹം നൽകി നാട്ടകം സുരേഷ് | NDA

കോട്ടയം: രാഷ്ട്രീയ വൈരത്തിന് അപ്പുറമുള്ള സൗഹൃദക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് കോട്ടയം. ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി. നായർ എതിർസ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ നാട്ടകം സുരേഷിന്റെ കാലുതൊട്ട് വന്ദിച്ചതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും...

‘തെറ്റായിപ്പോയി’: ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയോട് പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച CPM പ്രവർത്തകൻ | CPM

പത്തനംതിട്ട: കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി സി.പി.എം പ്രവർത്തകനായ ദാസ് പി. ജോർജ്. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും അന്നത്തെ ആവേശത്തിൽ ചോദിച്ചുപോയതാണെന്നും...

‘എനിക്കിത് പതിവാ’: പ്രസംഗത്തിനിടെ വീണ്ടും മൈക്ക് ചതിച്ചു, വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രി | CM

കോട്ടയം: തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പണിമുടക്കി. പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് മൈക്രോഫോണുകളുടെയും പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. എന്നാൽ പ്രകോപിതനാകാതെ സരസമായ രീതിയിൽ മുഖ്യമന്ത്രി ഇതിനോട്...

‘പിണറായി ക്യാബിനറ്റിലും പാർട്ടിയിലും ഉള്ളത് മുഴു സംഘികൾ’: ഷാഫി പറമ്പിൽ | CPM

പാലക്കാട്: നടൻ രമേഷ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ. പിണറായി വിജയന്റെ ക്യാബിനറ്റിലും സി.പി.എം പാർട്ടിയിലും 'മുഴു സംഘികൾ' ഉണ്ടെന്നും അതുകൊണ്ടാണ് പിഷാരടിയെ 'അരസംഘി'യാക്കാൻ അവർ ശ്രമിക്കുന്നതെന്നും ഷാഫി...

‘നമ്മളൊക്കെയുണ്ട് കൂടെ, നിനക്കായി ഒരു കാലം കാത്തിരിക്കുന്നു’: വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് KC വേണുഗോപാൽ | Vijay Induchoodan

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ചർച്ചാവിഷയമായ വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് കെ.സി. വേണുഗോപാൽ. എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളൊക്കെയുണ്ട് കൂടെ എന്ന് പറഞ്ഞ് വിജയിയെ...

TK ഗോവിന്ദൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യക്കെതിരെ അച്ചടക്ക നടപടിക്ക് CPM നീക്കം | CPM

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി നീക്കം. സി.പി.എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി...

‘മോശമായി നിലപാട് എടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരും’: വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് TP രാമകൃഷ്ണൻ | TP Ramakrishnan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡോ. തോമസ് ഐസക്കും നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് ടി.പി. രാമകൃഷ്ണൻ. മോശമായ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ചില സന്ദർഭങ്ങളിൽ അത്തരം പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു....

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’: പ്രസംഗത്തിനിടെ ചോദ്യം ഉന്നയിച്ച ആൾക്ക് മുഖ്യമന്ത്രിയുടെ മറുപടി | CM

പത്തനംതിട്ട: കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച വ്യക്തിയോട് വീട്ടിൽ പോയി ചോദിക്കാൻ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടയിലാണ് ഒരാൾ...

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; ആകെ 1,252 പേർ പത്രിക നൽകി, വിമതരെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ, രാഷ്ട്രീയ ചിത്രം വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1,252 പേരാണ് പത്രിക നൽകിയിരിക്കുന്നത്. സമർപ്പിക്കപ്പെട്ട പത്രികകളുടെ...

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം പൂർത്തിയായി; പ്രമുഖർക്ക് ഭീഷണിയായി അപരന്മാർ | Kerala Assembly Election 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു (Kerala Assembly Election 2026). പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 1269 പത്രികകളാണ് ലഭിച്ചിരിക്കുന്നത്....