Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി സുരാജ് വെഞ്ഞാറമൂട് | Assembly Elections

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി സുരാജ് വെഞ്ഞാറമൂട് | Assembly Elections

🎙️ Latest Podcast

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വെഞ്ഞാറമൂട് ഗവൺമെന്റ് യുപി സ്കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Assembly Elections, Suraj Venjaramoodu casts his vote )

അമ്മ, ചേട്ടൻ എന്നിവർക്കൊപ്പമാണ് സുരാജ് വോട്ട് ചെയ്യാനായി എത്തിയത്. തിരക്കുകൾക്കിടയിലും സ്വന്തം നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ താരം, വോട്ടർമാർക്ക് വലിയ ആവേശമാണ് പകർന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.