Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026MK മുനീറിനെതിരെ ഒരു വിഭാഗം നേതാക്കൾ: സൈബർ പോര് | MK...

MK മുനീറിനെതിരെ ഒരു വിഭാഗം നേതാക്കൾ: സൈബർ പോര് | MK Muneer

🎙️ Latest Podcast

കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ തയ്യാറെടുക്കവേ, മുതിർന്ന നേതാവ് ഡോ. എം.കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ കടന്നാക്രമണം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുനീറിനെ ഇത്തവണ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന ആവശ്യം.(A group of leaders against MK Muneer, Cyber ​​war)

കഴിഞ്ഞ വർഷം മുനീറിനുണ്ടായ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടക്കുന്നത്. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിയിലും അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തിലും ഇത്തരത്തിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.