കണ്ണൂരിൽ ഒരു വയസ്സുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന് പരാതി; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ പ്രതിഷേധം | Medical Negligence Alleged Payyannur Baby Memorial Hospital

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ ഒരു വയസ്സുകാരന് അനസ്തേഷ്യ നൽകിയതിൽ ഗുരുതരമായ മെഡിക്കൽ വീഴ്ചയുണ്ടായതായി പരാതി (Medical Negligence Alleged Payyannur Baby Memorial Hospital). പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ...

‘വിവാദം അനാവശ്യമാണ്, അഴിമതി ആരോപണം ഉന്നയിക്കാൻ ഞാനില്ല, ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ’: വിഴിഞ്ഞം വിഷയത്തിൽ EP ജയരാജൻ | CPM rift widens

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി.പി.എമ്മിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കരാർ കൈമാറ്റത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ...

‘തീർച്ചയായും താൽപര്യമുണ്ട്, ബഹുമാന്യനായ മുഖ്യമന്ത്രി! താങ്കൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല!’: വിഴിഞ്ഞം വിഷയത്തിൽ മറുപടിയുമായി KK രാഗേഷ് | KK Ragesh Facebook Post

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ കടന്നാക്രമണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വിഴിഞ്ഞം വിഷയത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ്...

മാസപ്പടി കേസ്: പിണറായിയിലെത്തി വീണയുടെ ഭൂമി പരിശോധിച്ച് ED സംഘം, നികുതി രേഖകൾ കൊണ്ടുപോയി | ED Inspects Veena’s Land

കണ്ണൂർ: മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ പിണറായിയിലെ ഭൂമിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു ഇഡി സംഘത്തിന്റെ...

തെറ്റ് തിരുത്തേണ്ടത് ഞാനല്ല, പാർട്ടിയാണ്: എം.വി. ഗോവിന്ദന് മറുപടിയുമായി ടി.കെ. ഗോവിന്ദൻ | TK Govindan Criticism

കണ്ണൂർ: തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് വിമത നേതാവ് ടി.കെ. ഗോവിന്ദൻ. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, മറിച്ച് പാർട്ടി നേതൃത്വത്തിനാണ് തെറ്റുപറ്റിയതെന്നും അതിനാൽ...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റ വിവാദം: വിമത MLAമാർ നിലപാട് വ്യക്തമാക്കണമെന്ന് MV ജയരാജൻ | M V Jayarajan

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ രംഗത്ത്. കരാർ പ്രകാരം അദാനി ഓഹരി കൈമാറുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന്റെ...

‘സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന്? വഴിവിട്ട പരിഗണന നൽകിയെന്ന് കോൺഗ്രസ്‌ നേതൃത്വം പറയാതെ പറയുന്നു’: പിണറായി വിജയൻ | Vizhinjam port share transfer

കണ്ണൂർ: വിഴിഞ്ഞം പദ്ധതിയുടെ ഓഹരി കൈമാറ്റം സെബിയുടെ നിയമങ്ങളെയും കരാർ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും, സെബിയെ പോലും അറിയിക്കാതെയും ഇത്തരമൊരു നീക്കം നടത്താൻ അദാനി...

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരായ വധഭീഷണി: കേസെടുത്ത് പോലീസ് | Farzin Majeed

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. വിമാനത്തിൽ മുൻ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ മൊഴി നൽകിയതിന് പിന്നാലെയാണ് തനിക്ക് വധഭീഷണി ഉണ്ടായതെന്ന് കാണിച്ച്...

തളിപ്പറമ്പിൽ കിണറ്റിൽ ചാടിയ യുവതി മരിച്ചു, രക്ഷിക്കാൻ ചാടിയ അമ്മയ്ക്ക് ഗുരുതര പരിക്ക് | Taliparamba Woman Well Death

കണ്ണൂർ: തളിപ്പറമ്പിൽ കിണറ്റിൽ ചാടിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ (40) ആണ് ദാരുണമായി മരണപ്പെട്ടത് (Taliparamba Woman Well Death). ചിത്രലേഖയെ രക്ഷിക്കാനായി...

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി: എം.വി. ഗോവിന്ദനെ വിമർശിച്ച നേതാക്കൾക്കെതിരെ സിപിഎം നടപടി; രണ്ട് പേരെ പദവികളിൽ നിന്ന് നീക്കി | CPIM Disciplinary Action Kannur

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തോൽവിയുമായി ബന്ധപ്പെട്ട് (CPIM Disciplinary Action Kannur) പാർട്ടി നേതൃത്വത്തെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎം...