Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

എസ്ഡിപിഐയുമായി നീക്കുപോക്കില്ല; പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് എം.എ. ബേബി | MA Baby CPM SDPI Support

കണ്ണൂർ: എസ്ഡിപിഐയുമായി സിപിഎം യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി (MA Baby CPM SDPI Support). എസ്ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യ പ്രക്രിയയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം...

‘എസ്.ഡി.പി.ഐ വോട്ടും വേണ്ടെന്ന് പറയില്ല; ലക്ഷ്യം വിജയം മാത്രം’; നിലപാട് വ്യക്തമാക്കി ഇ.പി. ജയരാജൻ | E.P. Jayarajan Statement on SDPI Vote

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് മുൻഗണനയെന്നും അതിനാൽ എസ്.ഡി.പി.ഐ ഉൾപ്പെടെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി (E.P. Jayarajan Statement on SDPI Vote). വോട്ട് ചെയ്യുന്നവർക്ക്...

‘നേതാക്കൾ അണികളെ ചതിക്കുന്നു, പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷം’: വിതുമ്പി കൊയ്യം ജനാർദ്ദനൻ | Koyyam Janardhanan

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമതനായി നാമനിർദ്ദേശ പത്രിക നൽകിയ കൊയ്യം ജനാർദ്ദനനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു....

വഴിയരികിൽ കിടന്നയാളുടെ ദേഹത്ത് കാർ കയറിയിറങ്ങി: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം | Car

കോഴിക്കോട്: വടകര എടോടിയിൽ ലോഡ്ജ് പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാർ കയറിയിറങ്ങി മരിച്ചു. ലോഡ്ജിലേക്ക് വരികയായിരുന്ന കാറാണ് വഴിയിൽ കിടക്കുകയായിരുന്ന മണിയുടെ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയത്.( Tamil Nadu native met...

എം.വി. ജയരാജന്റെ കാറിൽ മറ്റൊരു വാഹനമിടിച്ചു; അപകടം പയ്യന്നൂർ ഏഴിലോട് വെച്ച് | M.V. Jayarajan Accident News 

കണ്ണൂർ: സിപിഎം മുതിർന്ന നേതാവ് എം.വി. ജയരാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനമിടിച്ച് അപകടം ( M.V. Jayarajan Accident News). പയ്യന്നൂരിനടുത്തുള്ള ഏഴിലോട് വെച്ചാണ് സംഭവമുണ്ടായത്. കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു അദ്ദേഹം....

പേരാവൂരിലെ സ്റ്റാർ പോരാട്ടത്തിൽ തീപാറും: സണ്ണി ജോസഫിനും KK ശൈലജയ്ക്കും വെല്ലുവിളിയായി അപരന്മാർ | Dummy candidates

കണ്ണൂർ: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമായി പേരാവൂർ മാറുന്നു. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫും, മുൻ മന്ത്രി കെ.കെ. ശൈലജയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം പേരാവൂരിനെ അക്ഷരാർത്ഥത്തിൽ...

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതിയുൾപ്പെടെ 2 RSS പ്രവർത്തകർ പിടിയിൽ | Bomb

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി....

TK ഗോവിന്ദൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യക്കെതിരെ അച്ചടക്ക നടപടിക്ക് CPM നീക്കം | CPM

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി നീക്കം. സി.പി.എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി...

നിയമസഭാ തിരഞ്ഞെടുപ്പ്: MV ഗോവിന്ദൻ്റെയും PK ശ്യാമളയുടെയും സ്വത്തു വിവരങ്ങൾ പുറത്ത് | Assembly elections

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കും ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും കൂടി രണ്ട് കോടിയോളം രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്ഥാനാർത്ഥിയുടെയും...

നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു | Nedumpoyil  Car Crash

  കണ്ണൂർ: നെടുംപൊയിൽ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് വയോധിക മരിച്ചു. കണ്ണൂർ സ്വദേശിനി ഭാർഗവി (78) ആണ് മരിച്ചത് (Nedumpoyil  Car Crash). സെമിനാരി വളവിൽ വെച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു....