ഇറാനുമായുള്ള സമാധാന ചർച്ച: ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവയ്ക്കാൻ ട്രംപ് ഉത്തരവിട്ടു | Trump Pauses Project Freedom

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാനുള്ള അമേരിക്കൻ സൈനിക നീക്കമായ 'പ്രോജക്ട് ഫ്രീഡം' താൽക്കാലികമായി നിർത്തിവെക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി അന്തിമ സമാധാന കരാറിലെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി....

‘ഇറാനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കും’: ഭീഷണിയുമായി ട്രംപ് | US Iran Conflict

വാഷിംഗ്ടൺ: ആഗോള ഊർജ്ജ വിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. കടലിടുക്ക് വീണ്ടും തുറക്കാനുള്ള അമേരിക്കയുടെ 'പ്രൊജക്ട് ഫ്രീഡം' ദൗത്യത്തിനിടെ ആറ് ഇറാൻ ബോട്ടുകൾ യുഎസ് സൈന്യം...

‘ഇറാൻ്റെ 7 ബോട്ടുകൾ US സൈന്യം വെടിവച്ചിട്ടു, പ്രകോപനം ഞാൻ പ്രഖ്യാപിച്ച പ്രൊജക്ട് ഫ്രീഡത്തിന് നേർക്ക്’: ട്രംപ് | Trump Project Freedom

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ ചരക്കുകപ്പൽ ഉൾപ്പെടെയുള്ളവയ്ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിൽ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി താൻ പ്രഖ്യാപിച്ച 'പ്രൊജക്ട്...

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപിച്ച് ട്രംപ്, തിരിച്ചടിച്ച് ഇറാൻ | Project Freedom Trump

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. തടസ്സപ്പെട്ടുകിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'പ്രോജക്ട് ഫ്രീഡം' പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ...

ഇറാന്റെ ആണവ പദ്ധതിക്ക് കാര്യമായ ആഘാതമേറ്റിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്; ആശങ്കയോടെ ലോകം | Iran Nuclear Program

  വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ തുടരുമ്പോഴും രാജ്യത്തിന്റെ ആണവായുധ ശേഷിയിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം (Iran Nuclear Program). കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ...

ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കപ്പലിന് തീപിടിച്ചു; ഇറാന്റെ ആക്രമണമെന്ന് ട്രംപ്, അന്വേഷണം പ്രഖ്യാപിച്ച് സിയോൾ | South Korea vessel attack

സിയോൾ: ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്.എം.എം (HMM) പ്രവർത്തിപ്പിക്കുന്ന ചരക്ക് കപ്പലിലുണ്ടായ സ്ഫോടനത്തെയും തീപിടുത്തത്തെയും കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തുമെന്ന് സിയോൾ പ്രഖ്യാപിച്ചു (South Korea vessel attack). പനാമ...

യുഎഇക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം: ഫുജൈറയിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; മിസൈലുകൾ തകർത്തു | Fujairah drone attack

ദുബായ്: ഹോർമുസ് കടലിടുക്കിലെ സംഘർഷം മുറുകുന്നതിനിടെ യുഎഇക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം (Fujairah drone attack). ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിന് (FOIZ) നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ...

എണ്ണവില വർദ്ധനവും പണപ്പെരുപ്പവും പാകിസ്ഥാനെ തകർക്കുന്നു: രാജ്യം കടുത്ത പ്രതിസന്ധിയിൽ | Pakistan’s economy gasps

കറാച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് പാകിസ്ഥാൻ്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പതനത്തിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പണപ്പെരുപ്പം ഇരട്ടഅക്കത്തിൽ തന്നെ തുടരുമെന്നും വിദേശനാണ്യ കരുതൽ ശേഖരം അപകടകരമായ നിലയിലേക്ക്...

‘പെരുമാറ്റം മോശമായാൽ അപ്പോൾ കാണാം: ഇറാൻ്റെ സമാധാന നിർദേശങ്ങൾ ട്രംപ് അംഗീകരിച്ചേക്കില്ല ? | Trump

വാഷിങ്ടൺ: ഇറാൻ സമർപ്പിച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി....

‘ചെയ്ത തെറ്റുകൾക്ക് അവർ വലിയ വില ഇനിയും നൽകേണ്ടതുണ്ട്, പരിശോധിക്കുകയാണ്’: ഇറാൻ്റെ 14 ഇന സമാധാന നിർദ്ദേശങ്ങളിൽ ട്രംപ് | Donald Trump sceptical as Iran

വാഷിംഗ്ടൺ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ താൻ പരിശോധിച്ചുവരികയാണെന്നും എന്നാൽ അവ അംഗീകരിക്കാൻ സാധ്യതയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത ക്രൂരതകൾക്ക് അർഹമായ...