വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ തുടരുമ്പോഴും രാജ്യത്തിന്റെ ആണവായുധ ശേഷിയിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം (Iran Nuclear Program). കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ...
സിയോൾ: ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്.എം.എം (HMM) പ്രവർത്തിപ്പിക്കുന്ന ചരക്ക് കപ്പലിലുണ്ടായ സ്ഫോടനത്തെയും തീപിടുത്തത്തെയും കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തുമെന്ന് സിയോൾ പ്രഖ്യാപിച്ചു (South Korea vessel attack). പനാമ...
ദുബായ്: ഹോർമുസ് കടലിടുക്കിലെ സംഘർഷം മുറുകുന്നതിനിടെ യുഎഇക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം (Fujairah drone attack). ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിന് (FOIZ) നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ...
കറാച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് പാകിസ്ഥാൻ്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പതനത്തിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പണപ്പെരുപ്പം ഇരട്ടഅക്കത്തിൽ തന്നെ തുടരുമെന്നും വിദേശനാണ്യ കരുതൽ ശേഖരം അപകടകരമായ നിലയിലേക്ക്...
വാഷിങ്ടൺ: ഇറാൻ സമർപ്പിച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി....
വാഷിംഗ്ടൺ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ താൻ പരിശോധിച്ചുവരികയാണെന്നും എന്നാൽ അവ അംഗീകരിക്കാൻ സാധ്യതയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത ക്രൂരതകൾക്ക് അർഹമായ...
അബുദാബി: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇക്ക് അത്യാധുനിക ലേസർ പ്രതിരോധ സംവിധാനം കൈമാറി ഇസ്രായേൽ. 'അയൺ ബീം' എന്ന് പേരിട്ടിരിക്കുന്ന ഈ ലേസർ ആയുധം കുറഞ്ഞ ദൂരപരിധിയിലുള്ള റോക്കറ്റുകളെയും...
വാഷിംഗ്ടൺ: അമേരിക്കൻ നാവികസേനയുടെ നടപടികളെ 'കടൽക്കൊള്ള'യോട് ഉപമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാാനെ ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ ഭാഗമായി അമേരിക്കൻ സേന എണ്ണക്കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.(We are like pirates,...
ടെഹ്‌റാൻ: ഇറാന്റെ മേൽ ചുമത്തിയിട്ടുള്ള അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്സ്‌ചേഞ്ചായ 'നോബിറ്റെക്സ്' നിയന്ത്രിക്കുന്നത് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഖറാസി കുടുംബമാണെന്ന് റോയിട്ടേഴ്സ് അന്വേഷണ...
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ഭൂരിഭാഗം അമേരിക്കക്കാരും യുദ്ധത്തിന് എതിരാണെന്ന് വാഷിങ്ടൺ പോസ്റ്റ് - എബിസി - ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു....