വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര സുരക്ഷാ ഭീഷണിയുയർത്തി ഇറാൻ വിക്ഷേപിച്ച നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തി....
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ധാരണകൾ ലംഘിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വീണ്ടും അതിരൂക്ഷമാകുന്നു (US Strikes Iranian Coastal Radar Sites). ഹോർമുസ് കടലിടുക്കിലെ...
ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായെന്നും നിലവിൽ ചർച്ചകൾ വഴിമുട്ടിയെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുടെ ഉപദേഷ്ടാവ് മൊഹ്സിൻ റിയാസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ...
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധകാലത്ത്, ഇറാനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനുകൾക്കായി അസർബൈജാനിലും മധ്യപൂർവേഷ്യയുടെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള അതിർത്തി പങ്കിടുന്ന ദക്ഷിണ അസർബൈജാനിലെ നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ...
വാഷിങ്ടൺ: അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈനികരുടെ ജീവൻ തനിക്ക് 'റെഡ് ലൈൻ' ആണെന്നും, ഏതെങ്കിലും സൈനികൻ കൊല്ലപ്പെട്ടാൽ നിലവിലുള്ള...
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ കരാറിലെ നിലപാടുകളിൽ മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം രാജ്യത്ത് നിന്ന് നീക്കം ചെയ്യണമെന്ന മുൻ നിലപാടിൽ നിന്ന് യുഎസ് പിന്നോട്ട് പോയിരിക്കുകയാണ്....
കൊച്ചി: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യങ്ങൾ ശക്തമായതോടെ ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്ന് വിപണികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് (Global Economic Crisis). യുഎസ് ജനപ്രതിനിധി സഭയുടെ ശക്തമായ രാഷ്ട്രീയ നീക്കങ്ങൾ...
വാഷിങ്ടൺ ഡിസി: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്വന്തം നാട്ടിൽ നിന്നും കനത്ത രാഷ്ട്രീയ തിരിച്ചടി (Donald Trump Iran War Restrictions). ഇറാഹിൽ യുഎസ്...
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (Kuwait International Airport) നേരെ ഉണ്ടായ അപ്രതീക്ഷിത ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാന് നേരെ നയതന്ത്ര നീക്കങ്ങൾ കടുപ്പിച്ച് കുവൈറ്റും മറ്റ് ജി.സി.സി (GCC) രാജ്യങ്ങളും...
കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ഉയർത്തി കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ഇന്ന് രാവിലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശക്തമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ...