വാഷിങ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള 'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം....
മെക്സിക്കോ സിറ്റി: വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇറാൻ ദേശീയ ടീമിന് രാജ്യത്ത് തങ്ങാൻ അനുമതി നിഷേധിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയെത്തുടർന്ന് പുതിയ നീക്കവുമായി മെക്സിക്കോ ( FIFA Iran...
ദോഹ: പശ്ചിമേഷ്യാ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ സേനയുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുള്ള...
ടെഹ്റാൻ: മേഖലയിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ ശക്തമായ ആക്രമണം നടത്തി യുഎസ് സൈന്യം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ ബോട്ടുകളും, യുഎസ്...
വാഷിംഗ്ടൺ: ഇറാന് മേൽ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങൾക്ക് മൂന്ന് മാസം പിന്നിടുമ്പോൾ, യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചടി നേരിടുന്നതായി അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ (US Iran War). ഇറാനെതിരെയുള്ള...
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പാകിസ്ഥാൻ മധ്യസ്ഥന്റെയോ സഹായിയുടെയോ റോളിൽ പ്രവർത്തിക്കുന്നതിനെതിരെ ഇന്ത്യ യാതൊരുവിധ ആശങ്കയും പ്രകടിപ്പിച്ചിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ്-ഇറാൻ വിഷയത്തിൽ...
വാഷിംഗ്ടൺ: അമേരിക്കയുമായുള്ള സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോഗമിക്കവെ, തങ്ങളുടെ മരവിപ്പിച്ച ആസ്തികൾ പൂർണ്ണമായോ ഭാഗികമായോ വിട്ടുനൽകണമെന്ന കർശന നിലപാടിലുറച്ച് ഇറാൻ. ആസ്തികൾ ലഭ്യമാക്കാതെ ഒരു തരത്തിലുള്ള അന്തിമ ധാരണയിലെത്താൻ സാധിക്കില്ലെന്ന് ഇറാൻ ഭരണകൂടം...
സിംഗപ്പൂർ: യു.എസ് - ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മൂന്ന് മാസത്തോളമായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഇന്ധനക്കപ്പലുകൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങിത്തുടങ്ങി (Vessels Exit Strait of Hormuz). ഖത്തറിലെ റാസ് ലഫാൻ തുറമുഖത്തുനിന്നും...
സിംഗപ്പൂർ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ ഇടിവ് (Global Crude Oil Prices Fall 6...
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ രഹസ്യമായ അജ്ഞാത കേന്ദ്രത്തിൽ ആരുമായും സമ്പർക്കമില്ലാതെ കഴിഞ്ഞുകൂടുകയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കടുത്ത സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുറംലോകവുമായി...