കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു: നടത്തിയത് നീണ്ട നിയമപോരാട്ടം | Kerala Forest Department

ഇടുക്കി: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനംവകുപ്പ് ഔദ്യോഗികമായി ഏറ്റെടുത്തു. നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്നതും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ ഈ സർക്കാർ ഭൂമി വനംവകുപ്പ്...

മുല്ലപ്പെരിയാർ തർക്കം: കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിയുമായുള്ള ചർച്ചകൾ ഇന്ന് മൂന്നാറിൽ | Mullaperiyar Dam dispute

ഇടുക്കി : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് കേരളം ഇന്ന് കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ചർച്ച നടത്തും. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പ്...

പി.ജെ. ജോസഫിന് മന്ത്രിതല പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്; ആവശ്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു | PJ Joseph Cabinet Status

ഇടുക്കി: യുഡിഎഫിലെ മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതല പദവി നൽകണമെന്ന് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ. ജോസഫിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് (PJ Joseph Cabinet...

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളില്‍ ചെകുത്താന്‍’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി | MM Mani Against VD Satheesan

മൂന്നാർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അധിക്ഷേപകരമായ പരാമർശവുമായി സിപിഐഎം നേതാവ് എം.എം. മണി രംഗത്ത്. മൂന്നാറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത് (MM Mani Against VD...

ഇടുക്കി പൈനാവിൽ നിയന്ത്രണം വിട്ട ജീപ്പ് സ്പെഷ്യൽ സ്കൂൾ മതിൽ തകർത്ത് താഴേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്, വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി | Idukki Painavu jeep accident today

ഇടുക്കി: പൈനാവിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു (Idukki Painavu jeep accident today). കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തെ സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത്...

ഓപ്പറേഷൻ തൂഫാൻ: ശാന്തൻപാറയിൽ ലഹരി വിൽപന നടത്തിയ കട പോലീസ് പൊളിച്ചുനീക്കി; പെരുമ്പാവൂരിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ | Idukki Shanthanpara police drug peddler shop demolished

ഇടുക്കി/പെരുമ്പാവൂർ: ലഹരിമരുന്ന് മാഫിയകൾക്കെതിരെ സംസ്ഥാനത്ത് പോലീസ് നടപടി ശക്തമാക്കുന്നു (Idukki Shanthanpara police drug peddler shop demolished). ഇടുക്കി ശാന്തൻപാറയിൽ ദീർഘനാളായി ലഹരി വിൽപന നടത്തിവന്ന വഴിയോരക്കട ശാന്തൻപാറ പോലീസിന്റെ നേതൃത്വത്തിൽ...

മൂന്നാറിൽ തെലുങ്ക് സിനിമാ ലൊക്കേഷനിലേക്ക് പടയപ്പയുടെ ‘മാസ് എൻട്രി’; ഷൂട്ടിങ് നിർത്തിവെച്ചു, സിനിമാസംഘം കെട്ടിടത്തിനുള്ളിൽ ഒളിച്ചു | Munnar Padayappa elephant latest news

മൂന്നാർ: മൂന്നാറിലെ പ്രശസ്തമായ കുണ്ടള ഗോൾഫ് ക്ലബ്ബിൽ നടന്നുവന്ന തെലുങ്ക് സിനിമയുടെ ലൊക്കേഷനിലേക്ക് കാട്ടാന 'പടയപ്പ' അപ്രതീക്ഷിതമായി എത്തിയതോടെ ഷൂട്ടിങ് തടസ്സപ്പെട്ടു (Munnar Padayappa elephant latest news). പ്രശസ്ത തെലുങ്ക് സംവിധായകൻ...

കാന്തല്ലൂരിൽ കാട്ടാനയാക്രമണം: ഭയന്നോടുന്നതിനിടെ വീണ് ആദിവാസി വയോധികൻ മരിച്ചു; വനംവകുപ്പിനെതിരെ നാട്ടുകാർ | Wild elephant attack Kanthalloor

മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം ഉന്നതി കോളനിയിലെ മലപ്പുലയ വിഭാഗത്തിൽപ്പെട്ട മുരുകൻ...

മൂന്നാറിൽ ചൊക്കനാട് എസ്റ്റേറ്റിൽ റേഷൻ കട തകർത്ത് കാട്ടാനക്കൂട്ടം | Wild elephants

ഇടുക്കി: ചൊക്കനാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം റേഷൻ കട അടിച്ചുതകർത്തു. ചൊക്കനാട് സ്വദേശി പുണ്യവേലിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ ആക്രമണമുണ്ടായത്. തന്റെ കടയ്ക്ക്...

ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവി: CPMനെതിരെ രൂക്ഷവിമർശനവുമായി CPI | Devikulam Election Defeat

ഇടുക്കി: ദേവികുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സിപിഐക്ക് മേൽ കെട്ടിവെക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഐ മണ്ഡലം നേതൃത്വം രംഗത്ത്. തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ ഒത്തൊരുമയോടെ പ്രവർത്തിച്ചില്ലെന്നും, ചിലർ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി വോട്ട്...