Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

ശരിയായ രീതിയിൽ വെള്ളം കുടിക്കാം; ഊർജ്ജസ്വലമായ പ്രഭാതത്തിനായി ചില നിർദ്ദേശങ്ങൾ | Morning Hydration Routine Electrolytes

വെറും വയറ്റിൽ കാപ്പിയോ ചായയോ കുടിക്കുന്നതിന് മുൻപ് ശരീരം ഹൈഡ്രേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ധാരാളം വെള്ളം കുടിച്ചിട്ടും പലരിലും ഉച്ചകഴിയുമ്പോൾ ക്ഷീണം, തലവേദന, പേശിവലിവ് എന്നിവ അനുഭവപ്പെടാറുണ്ട്. ഇതിന്...

താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ | Remedies for Dandruff

തല ചൂടാകുമ്പോൾ വിയർപ്പും അഴക്കും പൊടിയും ചർമത്തിൽ അടിഞ്ഞാണ് താരൻ വരുന്നത്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ (Remedies for Dandruff) കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 15...

മുഖക്കുരുവും കറുത്ത പാടും മാറ്റാന്‍ മാമ്പഴം കൊണ്ടുള്ള ചില മാര്‍ഗങ്ങൾ | Mangoes for skin health 

പഴങ്ങളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള ഒന്നാണ് മാമ്പഴം. ആരോഗ്യത്തിന് പലവിധ ഗുണങ്ങള്‍ നല്‍കാന്‍ കഴിവുണ്ടെന്ന് മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തിലും അതിപ്രധാനമായ പങ്കാണ് മാമ്പഴത്തിനുള്ളത് (Mangoes for skin health). മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി,...

ഗുണങ്ങളിൽ കേമനാണിവൻ.! വെണ്ടയ്ക്ക കഴിച്ചാൽ ഈ ആരോഗ്യപ്രശ്നങ്ങൾ അകറ്റി നിർത്താം |  Health Benefits of Lady’s Finger

വെണ്ടയ്ക്ക പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു (Health Benefits of Lady's Finger). വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകളും വിറ്റാമിൻ സിയും സഹായകമാണ്. കൂടാതെ, വെണ്ടക്കയിൽ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം,...

ഹൃദയാരോഗ്യത്തിന് ദിവസവും ശീലമാക്കാം കശുവണ്ടി | Cashews Nuts

ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ ദിവസവും ഒരുപിടി കശുവണ്ടി (Cashews Nuts) കഴിക്കുന്നത് ശീലമാക്കാം. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ദിവസവും...

ഫലങ്ങൾ ശീലമാക്കാം, സന്തോഷവതികളായിരിക്കാം; സ്ത്രീകളിലെ മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ പഴവർഗ്ഗങ്ങൾ സഹായിക്കുമെന്ന് പഠനം | Fruits Boost Happiness Optimism Women

ലണ്ടൻ: പഴവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല, സ്ത്രീകളുടെ മാനസിക സന്തോഷവും ശുഭാപ്തിവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം (Fruits Boost Happiness Optimism Women). ബെറികൾ, ആപ്പിൾ, സിട്രസ് പഴങ്ങൾ...

ഇഞ്ചി അധികം കഴിച്ചാലുള്ള പ്രശ്നങ്ങള് അറിയാമോ? | Ginger

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. പരമ്പരാഗതമായി തന്നെ പല ആരോഗ്യപ്രശ്നങ്ങള്ക്കും പരിഹാരം എന്ന നിലയില് ഇഞ്ചി ഉപയോഗിച്ചുവരുന്നതാണ് (Ginger). ഇഞ്ചി ചേര്ത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചിനീരും, ഇഞ്ചി ചായയുമെല്ലാം ഇത്തരത്തില് ആരോഗ്യപ്രശ്നങ്ങള് പരിഹരിക്കുന്നതിന്...

ചർമ്മ സംരക്ഷണത്തിന് തക്കാളി | Tomatoes for skin care

ചർമ്മ സംരക്ഷണത്തിന് കെമിക്കലുകൾ അടങ്ങിയ വസ്തുക്കളെക്കാൾ നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് (Tomatoes for skin care). നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾ തന്നെ നമ്മുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കാം. നാം...

മെച്ചപ്പെട്ട ആരോഗ്യത്തിനായി പിന്തുടരാവുന്ന 10 ലളിതമായ ശീലങ്ങൾ: ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ചില എളുപ്പവഴികൾ | 10 Habits For Good Health

ആരോഗ്യകരമായ ജീവിതശൈലി എന്നത് ശരിയായ ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ സമാഹാരമാണ്. വലിയ മാറ്റങ്ങൾക്കൊപ്പം തന്നെ ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കും നമ്മുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും (10 Habits...

ചൂടുകാലത്ത് ശീലമാക്കാം ഈ പാനീയങ്ങൾ | Best summer drinks

വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചൂടുകാലത്ത് ഒട്ടുമിക്കയാൾക്കാർക്കും സംഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് നിർജ്ജലീകരണം. നിർജ്ജലീകരണം ശരീരത്തിന്റെ മാത്രമല്ല, ചര്മ്മത്തിന്റെയും ആരോഗ്യത്തെ ബാധിക്കും. അതിനാല് ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ...