ആരോഗ്യകരമായ പാനീയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗ്രീന്‍ ടീ. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം അത് നെഗറ്റീവ് ഗുണങ്ങളും നല്‍കുന്നുണ്ട് (Green Tea Side Effects). ഇത് ഓക്‌സിഡൈസ് ചെയ്യാത്ത ചായ ഇലകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മാത്രമല്ല...
ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത് പ്രഭാതഭക്ഷണമാണ് (Importance of Morning Meal). പ്രഭാത ഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു....
ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. മഞ്ഞ, ഓറഞ്ച് നിറങ്ങൾ നൽകുന്ന ടാർട്രാസിന്റെ ഉപയോഗമാണു വ്യാപകമായിട്ടുള്ളത് (Food Safety Warning on Food Colours). ചില മധുരപലഹാരങ്ങളിൽ ഇത് ഉപയോഗിക്കാമെങ്കിലും...
മനുഷ്യന്റെ വളർച്ചയുടെ രണ്ടാംഘട്ടമാണ് കൗമാരം. ഈ ഘട്ടത്തിൽ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെപോലും മെച്ചപ്പെടുത്തും (Healthy Diet for Teenagers). ആരോഗ്യകാര്യത്തിലും ഡയറ്റിങ് കാര്യത്തിലുമെല്ലാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കൗമാരക്കാരാണ്. വണ്ണം പാടില്ല, മെലിഞ്ഞിരിക്കണം...
വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് (Gooseberry juice) ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ്. രോഗപ്രതിരോധശേഷിക്കും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഹോർമോൺ സന്തുലനത്തിനും ഈ പാനീയം ഉത്തമമാണ്. ദിവസവും...
ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു (Health Benefits Of Soaked Dates). പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ്...
കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് പാല്‍ കുടിച്ചു നോക്കൂ (Turmeric milk). ഗുണങ്ങള്‍ നിരവധിയാണ്...
കേരളീയരുടെ ജീവിതത്തിന്‍റെ ഭാഗമാണ് നാളികേരം അഥവാ തേങ്ങ. തേങ്ങയോ തേങ്ങാപ്പാലോ ചേർക്കാത്ത വിഭവം മലയാളിക്ക് ഉണ്ടാകില്ല. എണ്ണയായും പൊടിയായും പാലായും നിത്യേന തേങ്ങ കേരളീയരുടെ ജീവിതത്തിന്റെ ഭാഗമാകുന്നുണ്ട്. തേങ്ങ വെറുതെ കഴിക്കാനും പലർക്കും...
അയമോദകവും(Ajwain) അതിന്റെ ഇലകളുമെല്ലാം പല രോഗങ്ങൾക്കും മരുന്നാണ്. ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അയമോദകം. അടുക്കളയിൽ സുഗന്ധവ്യജ്ഞനമായി ഉപയോഗിക്കുന്ന അയമോദകത്തിന് ഗുണങ്ങളേറെയാണ്. അയമോദകം പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ...
ഫൈബർ കൂടിയതും കാലറി കുറഞ്ഞതുമായ കാരറ്റ് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല സഹായിക്കുന്നത് (Carrot smoothie). ചർമം തിളക്കമുള്ളതാവാനും കാരറ്റിന്റെ സവിശേഷതകൾ കാരണമാകും. ഓറഞ്ചിനാകട്ടെ പ്രതിരോധശേഷി കൂട്ടാനാകും. ഒപ്പം വൈറ്റമിൻ സിയും ഒരുപാടുണ്ട്. വൈറ്റമിൻ...