Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

KSRTCയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനമെഴുതിയ ജീവനക്കാരൻ്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി | KSRTC

കൊച്ചി: കെഎസ്ആർടിസിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ലേഖനം എഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി കേരള ഹൈക്കോടതി. ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശിവകുമാറിനെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് മാറ്റിയ...

KSRTCയിലെ ആർത്തവ അവധി: സർക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി | KSRTC

കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമേറിയതാണെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ജസ്റ്റിസ്...

വിസിക്ക് തിരിച്ചടി; കേരള സർവകലാശാല യൂണിയന് കാലാവധി വരെ തുടരാമെന്ന് ഹൈക്കോടതി | Kerala University Union

കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അസാധുവാക്കിയ സർവകലാശാല യൂണിയനെ ഹൈക്കോടതി പുനഃസ്ഥാപിച്ചു (Kerala University Union). യൂണിയന്റെ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 28 വരെ ഭാരവാഹികൾക്ക് തുടരാമെന്നാണ്...

‘ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല’: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ | Rahul Mamkootathil

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court's crucial remarks on Rahul Mamkootathil...

‘പരസ്യവുമായി ബന്ധമില്ല’: മദ്യത്തിന് പേരും ലോഗോയും തേടിയുള്ള പരസ്യത്തിൽ BEVCO ഹൈക്കോടതിയിൽ | BEVCO

കൊച്ചി:പുതിയ മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച വിജ്ഞാപനം തങ്ങളുടേതല്ലെന്ന് ബെവ്‌കോ. നിലവിൽ ബെവ്‌കോ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇവർ ഹൈക്കോടതിയിൽ വ്യക്തമാക്കി.(BEVCO in High Court over advertisement seeking name and...

ദുരൂഹത: ശബരിമലയിലെ താൽക്കാലിക ജീവനക്കാരുടെ പണമിടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി | Sabarimala

കൊച്ചി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരുടെ സംശയകരമായ സാമ്പത്തിക ഇടപാടുകളിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ ഈ നിർണ്ണായക...

രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ആശ്വാസം: ആദ്യ ബലാത്സംഗ കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു | Rahul Mamkootathil

കൊച്ചി: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ പ്രതിയായ മൂന്ന് ബലാത്സംഗക്കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. (Big relief for Rahul Mamkootathil,...

സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിയേണ്ടേ? | Gold price

കൊച്ചി :കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപ എന്ന നിലയിലും, ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,520 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ...

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിയാക്കണം: ഹൈക്കോടതി ഉത്തരവ് | Sabarimala

കൊച്ചി: ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ഹൈക്കോടതിയുടെ...

‘അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശത്തോടെ വിദ്യാർത്ഥിയെ ശിക്ഷിക്കുന്നതിൽ തെറ്റില്ല’: ‘ചൂരൽ പ്രയോഗ’ത്തിൽ ഹൈക്കോടതി, അധ്യാപകനെതിരായ കേസ് റദ്ദാക്കി | Student

കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താനും അധ്യാപകർ നടത്തുന്ന മിതമായ ശാരീരിക ശിക്ഷകൾ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ്...